Kerala നിപ: മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു
- by TVC Media --
- 25 Sep 2024 --
- 0 Comments
മലപ്പുറം: നിപ പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആരോഗ്യവകുപ്പ് പിൻവലിച്ചു. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതും 104 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാകുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം മാത്രം ക്വാറന്റെയിൻ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS