Kerala ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ
- by TVC Media --
- 09 Aug 2024 --
- 0 Comments
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതൽ 12 വരെ നടത്തും. ഓണ അവധിക്കായി 13ന് അടയ്ക്കുന്ന സ്കൂളുകൾ 23ന് തുറക്കും.
സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അധ്യാപക സംഘടനാ യോഗത്തില്‍ വ്യക്തമാക്കി.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS