Kerala നി​പ വൈറസ്; സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള കൂ​ടൂ​ത​ൽ ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് പു​റ​ത്തു​വ​രും

കോ​ഴി​ക്കോ‌​ട്: നി​പ ബാ​ധി​ത​രു​മാ​യി സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന് പു​റ​ത്തു വ​രും.

ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ ഫ​ല​മാ​ണ് ഇ​ന്ന് ല​ഭി​ക്കു​ക. 83 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ഇ​തു​വ​രെ നെ​ഗ​റ്റീ​വാ​യി, 1080 പേ​രാ​ണ് നി​പ​ ബാ​ധി​ത​രു​മാ​യു​ള്ള സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്, ഇ​തു​വ​രെ ആ​റു നി​പ കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ചിട്ടുള്ളത്,  ഇ​തി​ൽ ര​ണ്ടു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. നാ​ല് പേ​ർ ചി​കി​ത്സ​യി​ലാ​ണ്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT