Kerala മറൈന്‍ഡ്രൈവ് വാക്ക്‌വേ അടച്ചിടല്‍ താല്‍ക്കാലികം

കൊച്ചി: മറൈന്‍ഡ്രൈവ് വാക്ക്‌വേ അടച്ചിടല്‍ താല്‍ക്കാലികമെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കി, ഒട്ടനവധി മാറ്റത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിനായാണ് മറൈന്‍ഡ്രൈവ് അടച്ചിടുന്നതെന്നും ആരുടേയും സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേർത്തു.

 നിലവിലുള്ള നിയന്ത്രണങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. എങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ഈ അടച്ചിടല്‍ ഏർപ്പെടുത്തിയത്,  ഒരു മാസം വിലയിരുത്തലിനായുള്ള സമയമാണ്,  ഒക്ടോബര്‍ 25 ന് ചേരുന്ന അവലോകന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും.' ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT