Kerala നിപ: കോഴിക്കോട് ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ
- by TVC Media --
- 13 Sep 2023 --
- 0 Comments
കോഴിക്കോട് ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS