Kerala ക​ന​ത്ത മ​ഴയെത്തുടർന്ന് ക​ണ്ണൂ​രി​ല്‍ ഇ​റ​ങ്ങേ​ണ്ട വി​മാ​നം കൊ​ച്ചി​യി​ല്‍ ഇ​റ​ക്കി

കൊ​ച്ചി: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കേണ്ട വി​മാ​നം കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ക്കി,  കനത്ത മഴയെത്തുടർന്നാണ് വിമാനം കൊച്ചിയിൽ ഇറക്കിയത്.

നെടുമ്പാശേരി വിമാനത്താവളത്തിലിറക്കിയത് പു​ല​ർ​ച്ചെ കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എക്സ്‌പ്രസ് വിമാനമാണ്. വിമാനത്തിൽ തന്നെ ഇരിക്കുകയാണ് യാത്രക്കാർ. കണ്ണൂരിൽ കാലാവസ്ഥ മെച്ചപ്പെടുന്ന സാഹചര്യത്തിൽ അവിടേക്ക് തിരിക്കുമെന്നാണ് സൂചന. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT