Kerala ആനമങ്ങാട്-മണലായ-മുതുകുറുശ്ശി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 10 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു
- by TVC Media --
- 10 Apr 2023 --
- 0 Comments
മലപ്പുറം: ആനമങ്ങാട്-മണലായ-മുതുകുറുശ്ശി റോഡിൽ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഏപ്രിൽ 10 മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ മണലായ-കണ്ടൻചിറ-പാറൽ റോഡും മണലായ- എൽ.പി സ്‌കൂൾ റോഡും ഉപയോഗപ്പെടുത്തണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS