Kerala മ​ല​പ്പു​റം പ്ല​സ്‍ വ​ണ്‍ സ​പ്ലി​മെ​ന്‍റ​റിഅ​ലോ​ട്ട്​മെ​ന്റി​ന് പോ​കു​ന്ന​വ​ർ മാ​സ്ക് ധ​രി​ക്ക​ണം

മ​ല​പ്പു​റം: ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ്ല​സ്‍ വ​ണ്‍ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട് മെ​ന്‍റ്​ തു​ട​രു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്​ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച നി​പ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചാ​ണ് അ​ലോ​ട്ട്മെ​ന്‍റ്​ ന​ട​ന്ന​ത്.

മാ​സ്ക്​ ധ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഭൂ​രി​പ​ക്ഷ​മാ​ളു​ക​ളും പാ​ലി​ച്ചു.  മാ​സ്ക് ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വ ക​ര്‍ശ​ന​മാ​യി പാ​ലി​ക്ക​ണം. രോ​ഗ​വ്യാ​പ​നം ചെ​റു​ക്കു​ക​യെ​ന്ന​ത്​ പ്ര​ധാ​ന​മാ​ണ്. പോ​ളി​ടെ​ക്നി​ക് അ​ലോ​ട്ട്മെ​ന്‍റും ഇ​പ്ര​കാ​രം ന​ട​ത്തും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT