news image
  • Jul 12, 2025
  • -- by TVC Media --

അതിർത്തി, സുരക്ഷ സഹകരണം; ഖത്തറും സൗദി അറേബ്യയും കോഓഡിനേഷൻ യോഗം ചേർന്നു ദോ​ഹ: സു​ര​ക്ഷ സ​ഹ​ക​ര​ണം അ​ട​ക്കം വി​വി​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ഖ​ത്ത​റും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത് കോ​ഓ​ഡി​നേ​ഷ​ൻ യോ​ഗം ദോ​ഹ​യി​ൽ ന​ട​ന്നു.

കോ​ഓ​ഡി​നേ​ഷ​നി​ലെ ഖ​ത്ത​ർ സം​ഘ​ത്തെ അ​ബൂ​സം​റ ക്രോ​സി​ങ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യു​ടെ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ലി അ​ൽ മി​ഷാ​ൽ അ​ൽ ബു​ഐ​നൈ​ൻ ന​യി​ച്ചു. read more

news image
  • Jul 04, 2025
  • -- by TVC Media --

എ.​ഐ ആ​ർ​ട്ട് ടൂ​റു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യം ഖ​ത്തി​ലെ മ്യൂ​സി​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, ച​രി​ത്ര​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ എ.​ഐ ആ​ർ​ട്ട് ടൂറി​ലൂ​ടെ ആ​സ്വ​ദി​ക്കാം

അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ എ.​ഐ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​ജി​റ്റ​ൽ വ്യ​വ​സ read more

news image
  • Jul 01, 2025
  • -- by TVC Media --

ഇ​റാ​ൻ ആ​ക്ര​മ​ണ​ം: അ​പ​ല​പി​ച്ച് ശൂ​റ കൗ​ൺ​സി​ൽ ആ​ക്ര​മ​ണം മേ​ഖ​ല​യു​ടെ സ്ഥി​ര​ത​ക്കും ന​ല്ല അ​യ​ൽ​ബ​ന്ധത്തിനും ഭീ​ഷ​ണി​യാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു

2014ലെ ​സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രാ​യ നി​യ​മ ഭേ​ദ​ഗ​തി അ​ട​ക്കം വി​വ​ധ വി​ഷ​യ​ങ്ങ​ൾ ശൂ​റ കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ചു. read more

news image
  • Jun 30, 2025
  • -- by TVC Media --

മാ​മോ​ക് ഖ​ത്ത​ർ ചാ​പ്റ്റ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചു വാ​ശി​യേ​റി​യ ക​ലാ​ശ​മ​ത്സ​ര​ത്തി​ൽ സു​ഹൈ​ബ് -ആ​ദി​ൽ ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. സാ​ദി​ഖ് -അ​ദ്നാ​ൻ എ​ന്നി​വ​ർ റ​ണ്ണേ​ഴ്സ് അ​പ്പാ​യി.

ദോ​ഹ: കാ​മ്പ​സ് ലീ​ഗ് ഖ​ത്ത​ർ കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ക്കം മു​ഹ​മ്മ​ദ് അ​ബ്ദു​റ​ഹി​മാ​ൻ മെ​മോ​റി​യ​ൽ ഓ​ർ​ഫ​നേ​ജ് കോ​ള​ജ് അ​ലു​മ്നി ഖ​ത്ത​ർ ചാ​പ്റ്റ​ർ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചു. സിം​ഗ്ൾ, ഗ്രൂ​പ് ഇ​ന​ങ്ങ​ളി​ലാ​യി നി​ര​ read more

news image
  • Jun 27, 2025
  • -- by TVC Media --

നി​യ​മം ലം​ഘി​ച്ച് ക​ട​ലി​ൽ ഡീ​സ​ൽ ഒ​ഴു​ക്കി; ന​ട​പ​ടി​യെ​ടു​ത്ത് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ബോ​ട്ടി​ന്റെ എ​ൻ​ജി​ൻ ഭാ​ഗ​ത്തു​നി​ന്ന് ഡീ​സ​ൽ ചോ​ർ​ന്നാ​ണ് ക​ട​ലി​ൽ ഒ​ഴു​കി​യ​ത്

പ​രി​സ്ഥി​തി മ​ന്ത്രാ​ല​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​ത്തി​യ ഡ്രോ​ൺ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ​നി​ന്ന് a ഒ​ഴു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. read more

news image
  • Jun 12, 2025
  • -- by TVC Media --

ഖത്തറിൽ വരുന്ന വാരാന്ത്യത്തിൽ ചൂടും മൂടൽമഞ്ഞും വർധിക്കുമെന്ന് മുന്നറിയിപ്പ്. ഖത്തർ കാലാവസ്ഥ

2025 ജൂൺ 14 ശനിയാഴ്ച താപനില 44°C വരെ ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അവരുടെ വാരാന്ത്യ പ്രവചനം പുറത്തിറക്കി. read more

news image
  • Jun 11, 2025
  • -- by TVC Media --

മ​ല​യാ​ളി​ക​ളു​ടെ അ​പ​ക​ട മ​ര​ണ​ത്തി​ന്റെ ഞെ​ട്ട​ലി​ൽ ഖ​ത്ത​ർ പ്ര​വാ​സി​ക​ൾ. അ​ഞ്ച് മ​ല​യാ​ളി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കെ​നി​യ​യി​ലെ ബ​സ് അ​പ​ക​ടം.

അ​ഞ്ചു ദി​വ​സ​ത്തെ ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ൾ ദു​ര​ന്ത​വാ​ർ​ത്ത​ക​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​തി​ന്റെ ആ​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു ഖ​ത്ത​റി​ലെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വാ​സി സ​മൂ​ഹം. read more

news image
  • Jun 09, 2025
  • -- by TVC Media --

കു​റ്റ്യാ​ടി സ്വ​ദേ​ശി ഖ​ത്ത​റി​ൽ നി​ര്യാ​ത​നാ​യി കോ​ഴി​ക്കോ​ട് ക​ല്ലാ​ച്ചി വ​രി​ക്കോ​ളി സ്വ​ദേ​ശി സ​ക്കീ​ർ പ​ടി​ഞ്ഞാ​റ​യി​ൽ (47) ഹൃ​ദ​യ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് ദോ​ഹ​യി​ൽ നി​ര്യാ​ത​നാ​യി

 ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത് നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ട് പോ​കു​മെ​ന്ന് കെ.​എം.​സി.​സി അ​ൽ ഇ​ഹ്‌​സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. read more

news image
  • Jun 09, 2025
  • -- by TVC Media --

കോ​ഴി​ക്കോ​ട് പെ​രു​മ​ണ്ണ സ്വ​ദേ​ശി ജ​സീ​ൽ അ​ബ്ദു​ൽ മ​ജീ​ദി​ന് ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് പോ​പു​ലേ​ഷ​ൻ ഹെ​ൽ​ത്തി​ൽ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഡോ​ക്ട​റേ​റ്റ്. .ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന ജ​സീ​ൽ, നേ​ര​ത്തെ മ​ണി​പ്പാ​ൽ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

വ​യ​നാ​ട്ടി​ലെ കു​ര​ങ്ങു​പ​നി (കാ​സ​നൂ​ർ ഫോ​റ​സ്റ്റ് രോ​ഗം), കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് തു​ട​ങ്ങി​യ രോ​ഗ​വ്യാ​പ​ന​ങ്ങ​ൾ അ​ന്വേ​ഷി​ച്ച റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു. read more

news image
  • Jun 06, 2025
  • -- by TVC Media --

ഖത്തർ എയർവേസ് ചിറകിൽ ക്ലബ് ലോകകപ്പും. എ​യ​ർ​ലൈ​ൻ സ്​​പോ​ൺ​സ​ർ​മാ​രാ​യി ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി

ജൂ​ൺ 14ന് ​അ​മേ​രി​ക്ക​യി​ൽ കി​ക്കോ​ഫ് കു​റി​ക്കു​ന്ന പ്ര​ഥ​മ ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പ് പ​ങ്കാ​ളി​ക​ളാ​യ ഖ​ത്ത​റി​ന്റെ ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​യാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സും. ലോ​ക​ത്തെ ചാ​മ്പ്യ​ൻ ക്ല​ബു​ക​ളാ​യ 32 ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന വ​മ്പ​ൻ പോ​രാ​ട് read more

news image
  • Jun 05, 2025
  • -- by TVC Media --

പ്രവാസിയുടെ ജീവിതം ഒരു മാജിക് - പി.എം.എ ഗഫൂർ. എ​ഡ്മാ​ഖ് സം​ഗ​മ​ത്തി​ൽ പി.​എം.​എ ഗ​ഫൂ​ർ സം​സാ​രി​ക്കു​ന്നു

സ്വ​ന്തം കു​ടും​ബം പോ​റ്റാ​ൻ ഗ​ൾ​ഫി​ലെ​ത്തു​ക​യും പി​ന്നീ​ട​ത് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​യി മാ​റു​ക​യും ചെ​യ്യു​ന്ന അ​ത്ഭു​ത​മാ​ണ് പ്ര​വാ​സി​യു​ടെ ജീ​വി​ത​മെ​ന്ന് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ ഗ​ഫൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. read more

news image
  • Jun 05, 2025
  • -- by TVC Media --

പ്രവാസിയുടെ ജീവിതം ഒരു മാജിക് - പി.എം.എ ഗഫൂർ. എ​ഡ്മാ​ഖ് സം​ഗ​മ​ത്തി​ൽ പി.​എം.​എ ഗ​ഫൂ​ർ സം​സാ​രി​ക്കു​ന്നു

സ്വ​ന്തം കു​ടും​ബം പോ​റ്റാ​ൻ ഗ​ൾ​ഫി​ലെ​ത്തു​ക​യും പി​ന്നീ​ട​ത് എ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​യി മാ​റു​ക​യും ചെ​യ്യു​ന്ന അ​ത്ഭു​ത​മാ​ണ് പ്ര​വാ​സി​യു​ടെ ജീ​വി​ത​മെ​ന്ന് പ്ര​മു​ഖ പ്ര​ഭാ​ഷ​ക​ൻ പി.​എം.​എ ഗ​ഫൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. read more

news image
  • Jun 05, 2025
  • -- by TVC Media --

ഖത്തറിൽ ഈദ് നമസ്കാരം 4.58 ന്. പ​ള്ളി​ക​ളും ഈ​ദ്ഗാ​ഹു​ക​ളു​മാ​യി 710 ഇ​ട​ങ്ങ​ളി​ൽ ന​മ​സ്കാ​രം

ഖ​ത്ത​റി​ൽ ബ​ലി​പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​ക​ളും ഈ​ദ്ഗാ​ഹു​ക​ളും ഉ​ൾ​പ്പെ​ടെ 710 ഇ​ട​ങ്ങ​ൾ സ​ജ്ജ​മാ​യ​താ​യി ഇ​സ്‍ലാ​മി​ക മ​ത​കാ​ര്യ​മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 4.58നാ​ണ് ഈ​ദ് ന​മ​സ്കാ​രം. read more

news image
  • Jun 04, 2025
  • -- by TVC Media --

ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു ‘മൃ​ഗ​സ​മ്മേ​ള​നം’ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ച ‘വൈ​ൽ​ഡ് ടേ​ബി​ൾ ഓ​ഫ് ല​വ് ഇ​ൻ ദോ​ഹ’ എ​ന്ന പേ​രി​ലെ ക​ലാ​സൃ​ഷ്ടി

പ​ച്ച​പ്പ് നി​റ​ഞ്ഞ കൊ​ച്ചു കാ​ടി​നു​ള്ളി​ൽ ആ​ന​യും ക​ടു​വ​യും സിം​ഹ​വും മു​ത​ൽ കു​തി​ര​യും ജി​റാ​ഫും കു​ര​ങ്ങ​നും വ​രെ ചേ​ർ​ന്നി​രി​ക്കു​ന്ന ഒ​രു വ​ട്ട​മേ​ശ സ​മ്മേ​ള​നം. read more

news image
  • Jun 04, 2025
  • -- by TVC Media --

ഖു​ർ​ആ​ൻ പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്ക് ആ​ദ​രം. നി​യാ​സ് (ഒ​ന്നാം സ്ഥാ​നം), അ​ബ്ദു​ൽ റ​ഷീ​ദ് കെ.​യു, മ​ൻ​സൂ​ർ ടി.​കെ, ന​ഈം അ​ബ്ദു​റ​ഹ്മാ​ൻ കെ.​സി, റ​സി​ൽ മ​ൻ​സൂ​ർ (ര​ണ്ടാം സ്ഥാ​നം), അ​ബൂ​ബ​ക്ക​ർ ഇ.​സി, അ​ബ്ദു​ല്ല ബാ​സി​ൽ (മൂ​ന്നാം സ്ഥാ​നം) എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി മ​ദീ​ന ഖ​ലീ​ഫ സോ​ൺ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ മ​ത്സ​ര​പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. read more