news image
  • May 23, 2025
  • -- by TVC Media --

മഴയും കൊടുങ്കാറ്റും: ഡൽഹിയിലും ഉത്തർപ്രദേശിലും 32 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 50 ആയി. 17 സ്ത്രീകളും 33 പുരുഷന്മാരും മരിച്ചു.

വെള്ളക്കെട്ടിൽ വീണും ഇലക്ട്രിക് ലൈനിൽ സ്പർശിച്ചും വെള്ളക്കെട്ടിൽ വാഹനം മുങ്ങിയുമാണ് ചിലർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു. read more

news image
  • May 22, 2025
  • -- by TVC Media --

കേരളത്തിൽ 182 COVID -19 കേസുകൾ റിപ്പോർട്ട് ചെയ്തു, ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ് (57). എറണാകുളത്തും തിരുവനന്തപുരത്തും യഥാക്രമം 34 ഉം 30 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വലിയ തോതിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ, കേരളത്തിലും കോവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വീണ ജോർജ് അഭ്യർത്ഥിച്ചു. read more

news image
  • May 21, 2025
  • -- by TVC Media --

ഗുജറാത്തിൽ മുസ്‌ലിം ഭൂരിപക്ഷ മേഖലയിൽ ബുൾഡോസർ രാജ്. വീടടക്കം ആയിരത്തിലധികം കെട്ടിടങ്ങൾ തകർത്തു .

അനധികൃത നിർമാണമെന്നാരോപിച്ചാണ് അഹമ്മദാബാദ് മുൻസിപൽ കോർപറേഷന്റെ നടപടി. മുസ്‌ലിം ഭൂരിപക്ഷ മേഖലയാണ് ചന്ദോള തലബ്. വീടടക്കം ഏകദേശം ഏഴായിരത്തോളം നിർമിതികളാണ് പൊളിച്ചുമാറ്റാനൊരുങ്ങുന്നത്. read more

news image
  • May 20, 2025
  • -- by TVC Media --

കോവിഡ് വീണ്ടും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചു.ഒരാഴ്ചക്കുള്ളിൽ 64 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കേരളം, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ ഏറ്റവും കൂടുതലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലിപ്പോൾ 257 സജീവ കേസുകളാണുള്ളത്. read more

news image
  • May 20, 2025
  • -- by TVC Media --

എവറസ്റ്റ് കൊടുമുടി കീഴടക്കി മലയാളി. മൗണ്ട് കിളിമഞ്ചാരോ കീഴടക്കിയ ആദ്യ മലയാളി ദമ്പതികളെന്ന നേട്ടം സഫ്രീനയുടെയും ഭര്‍ത്താവ് ഡോ. ഷമീലിന്‍റെയും പേരിലുണ്ട്

മേയ് 18 ന് രാവിലെ 10.10 നാണ് സഫ്രീന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയില്‍ കാലുകുത്തിയത്. ഏപ്രിൽ 12 നാണ് സഫ്രീന ദോഹയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര തിരിച്ചത്. read more

news image
  • May 17, 2025
  • -- by TVC Media --

ചാരവൃത്തിക്ക് ഒരാൾ അറസ്റ്റിൽ പാകിസ്താനിലെത്തി സൈന്യത്തെ സംബന്ധിക്കുന്ന നിർണായക വിവരങ്ങൾ കൈമാറി;ചാരവൃത്തിക്ക് ഒരാൾ അറസ്റ്റിൽ

മസ്താഗ് ഗ്രാമത്തിൽ നിന്നുള്ള ദേവേന്ദർ സിങ്ങാണ് പിടിയിലായത്. കർതാപൂർ ഇടനാഴി വഴി പാകിസ്താനിലെത്തി ഇയാൾ സൈന്യത്തെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ദേവേന്ദർ കർത്താപൂർ ഇടനാഴി വഴി ദേവേന്ദർ പാകിസ്താനിലെത്തിയത്. read more

news image
  • Apr 12, 2025
  • -- by TVC Media --

ജെയ്ഷെ കമാൻഡർ സെയ്ഫുല്ല ഉൾപ്പെടെ മൂന്ന് പാകിസ്താനി ഭീകരർ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ജെയ്ഷെ കമാൻഡർ സെയ്ഫുള്ള ഉൾപ്പടെ മൂന്ന് പാകിസ്താനി ഭീകരർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ഏപ്രിൽ ഒമ്പതിനാണ് സുരക്ഷാസേന പ്രദേശത്ത് ഓപ്പറേഷൻ നടത്തിയത്. അതിരാവിലെ രണ്ട് ഭീകരരെ വധിച്ചു. തുടർന്ന് വെള്ളിയാഴ്ച രാത്രി രണ്ട് പേരെയും കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു read more

news image
  • Apr 11, 2025
  • -- by TVC Media --

എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവർന്ന് മോഷ്ടാക്കൾ ബുധനാഴ്ച രാവിലെ മൂന്നു മണിക്കും അഞ്ച് മണിക്കുമിടയിലാണ് കവർച്ച നടന്നത്.

തെലങ്കാനയിലെ ചൗട്ടുപ്പാലിൽ എസ്.ബി.ഐയുടെ എ.ടി.എം കൊള്ളയടിച്ച് മോഷ്ടാക്കൾ 12.9ലക്ഷം രൂപയുമായി മുങ്ങി read more

news image
  • Apr 11, 2025
  • -- by TVC Media --

കൊലക്കേസ് വാദത്തിന് കോടതിയിലെത്തിയില്ല, സാക്ഷിക്കൊപ്പം സിനിമ കണ്ട് നടൻ ദർശൻ; ശാസിച്ച് കോടതി ദർശന് ജാമ്യം നൽകിയതിനെ കർണാടക പൊലീസ് വകുപ്പ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ബംഗളൂരു: ആരാധകരിൽ ഒരാളായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് തന്‍റെ എതിർ സാക്ഷിക്കൊപ്പം സിനിമയുടെ പ്രീമിയർ ഷോ കണ്ടതായി ആക്ഷേപം. read more

news image
  • Apr 09, 2025
  • -- by TVC Media --

ട്രംപുമായുള്ള താരിഫ് യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണ തേടി ചൈന രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്നനിലയിൽഇന്ത്യയും ചൈനയും യു.എസിൻറെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. read more

news image
  • Dec 06, 2024
  • -- by TVC Media --

India യാത്രക്കാർക്ക് ആശ്വാസം; ഇനി തോന്നും പോലെ വിമാന യാത്ര നിരക്ക് വർധനവില്ലെന്ന് കേന്ദ്രം

ഭാരതീയ വായുയാൻ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വർധനവ് തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചത് read more

news image
  • Dec 04, 2024
  • -- by TVC Media --

India ട്രെയിൻ വെെകിയാലും വിശന്നിരിക്കേണ്ട; സൗജന്യ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവ, ഓഫർ ഈ ട്രെയിനുകളിൽ മാത്രം

രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്കായാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത് read more

news image
  • Nov 30, 2024
  • -- by TVC Media --

India ഡിസംബര്‍ മുതൽ ചിലപ്പോൾ ഒടിപി സേവനങ്ങൾ തടസപ്പെട്ടേക്കാം; ടെലികോം സേവനങ്ങളിൽ മാറ്റങ്ങൾ വരുന്നു

ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ ഒന്നു മുതൽ മാറ്റങ്ങൾ സംഭവിക്കാം read more

news image
  • Nov 15, 2024
  • -- by TVC Media --

India ഭാരത് കണക്ട് വഴിയുള്ള എന്‍പിഎസ് പണമടക്കല്‍ അവതരിപ്പിച്ച് ഭീം റിട്ടയര്‍മെന്‍റ് പ്ലാനിങ് സുഗമമാക്കാന്‍ വഴിയൊരുക്കുന്നു

നാഷണല്‍ പെയ്മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സമ്പൂര്‍ണ സബ്സിഡിയറിയായ എന്‍പിസിഐ ഭീം സര്‍വീസസ് ഭീം ആപ്പ് വഴിയുള്ള എന്‍പിഎസ് പണമടക്കലിനുള്ള സൗകര്യം അവതരിപ്പിച്ചു read more

news image
  • Nov 13, 2024
  • -- by TVC Media --

India മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

മോശം കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു read more