news image
  • Jul 14, 2025
  • -- by TVC Media --

ലണ്ടനിൽ വിമാനാപകടം; പറന്നുപൊങ്ങിയതിനു പിന്നാലെ തകർന്നുവീണ് അഗ്നിഗോളമായി ചെറുവിമാനം ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന്‌ പറന്നുയർന്ന ചെറുയാത്രാവിമാനം തകർന്നുവീണു

നെതർലൻഡ്‌സിലെ ലെലിസ്റ്റഡിലേക്ക് പോയ ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. read more

news image
  • Jul 12, 2025
  • -- by TVC Media --

കു​ർ​ദ് വി​മ​ത​ർ ആ​യു​ധം​വെ​ച്ച് തു​ട​ങ്ങി; തു​ർ​ക്കി​യ-കു​ർ​ദ് സം​ഘ​ർ​ഷത്തിൽ നാ​ല് പ​തി​റ്റാ​ണ്ടി​നി​ടെ 40,000ഓളം പേ​രാണ് കൊ​ല്ല​പ്പെ​ട്ടത് തു​ർ​ക്കി​യ​യു​മാ​യു​ള്ള സ​മാ​ധാ​ന ക​രാ​റി​ന്റെ ഭാ​ഗ​മാ​യി ഇ​റാ​ഖി​ലെ കു​ർ​ദ് വി​ഘ​ട​ന​വാ​ദി​ക​ൾ ആ​യു​ധം ഉ​പേ​ക്ഷി​ച്ചു ​തു​ട​ങ്ങി.

ഫെ​ബ്രു​വ​രി​യി​ലാ​ണ് ആ​യു​ധം താ​ഴെ​വെ​ക്കാ​നും സം​ഘ​ട​ന മ​ര​വി​പ്പി​ക്കാ​നും കു​ർ​ദി​സ്താ​ൻ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി (പി.​കെ.​കെ) സ്ഥാ​പ​ക നേ​താ​വ് അ​ബ്ദു​ല്ല ഒ​ക്‍ലാ​ൻ ത​ട​വ​റ​യി​ൽ​ നി​ന്ന് ആ​ഹ്വാ​നം ചെ​യ്ത​ത് read more

news image
  • Jul 12, 2025
  • -- by TVC Media --

അതിർത്തി, സുരക്ഷ സഹകരണം; ഖത്തറും സൗദി അറേബ്യയും കോഓഡിനേഷൻ യോഗം ചേർന്നു ദോ​ഹ: സു​ര​ക്ഷ സ​ഹ​ക​ര​ണം അ​ട​ക്കം വി​വി​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി ഖ​ത്ത​റും സൗ​ദി അ​റേ​ബ്യ​യും ത​മ്മി​ലു​ള്ള മൂ​ന്നാ​മ​ത് കോ​ഓ​ഡി​നേ​ഷ​ൻ യോ​ഗം ദോ​ഹ​യി​ൽ ന​ട​ന്നു.

കോ​ഓ​ഡി​നേ​ഷ​നി​ലെ ഖ​ത്ത​ർ സം​ഘ​ത്തെ അ​ബൂ​സം​റ ക്രോ​സി​ങ് മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​യു​ടെ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ലി അ​ൽ മി​ഷാ​ൽ അ​ൽ ബു​ഐ​നൈ​ൻ ന​യി​ച്ചു. read more

news image
  • Jul 12, 2025
  • -- by TVC Media --

2026 ഹ​ജ്ജ് സീ​സ​ൺ: ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്ക​ണം- ഹ​ജ്ജ്, ഉം​റ കാ​ര്യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യാ​ണ് അ​പേ​ക്ഷ കാ​ല​യ​ള​വ്

സൗ​ദി​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക് അ​നു​സൃ​ത​മാ​യ പ്രാ​രം​ഭ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. read more

news image
  • Jul 11, 2025
  • -- by TVC Media --

ഗസ്സയിൽ 82 പേരെക്കൂടി കൊന്ന് ഇസ്രായേൽ; 247​ പേ​ർ​ക്ക് പ​രി​ക്ക് മേ​യ് 27ന് ​ഭ​ക്ഷ്യ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി​യ​തു മു​ത​ൽ അ​വി​ട​ങ്ങ​ളി​ലേ​ക്കെ​ത്തു​ന്ന​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 782 ആ​യി.

ഭ​ക്ഷ്യ​​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​വ​രു​ടെ നേ​ർ​ക്ക് ന​ട​ന്ന ആ​​ക്ര​മ​ണ​ങ്ങ​ളി​ൽ മാ​ത്രം ഒ​മ്പ​തു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 78 ​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. read more

news image
  • Jul 10, 2025
  • -- by TVC Media --

നെതന്യാഹു- ട്രംപ് ചർച്ചക്കിടെ കുരുതി തുടർന്ന് ഇസ്രായേൽ; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 105 പേർ ഗതാഗത മാർഗങ്ങൾ പൂർണമായി തകർക്കപ്പെട്ടതിനാൽ ഏറെദൂരം നടന്നെത്തുന്നവർക്കുനേരെയാണ് ഇസ്രായേൽ സൈന്യം വെടിവെപ്പ് പതിവാക്കിയത്.

. 24 മണിക്കൂറിനിടെ ഭക്ഷണ കേന്ദ്രത്തിലെത്തിയ എട്ടു പേരടക്കം 106​ പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് read more

news image
  • Jul 07, 2025
  • -- by TVC Media --

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രി​ക്സ് ഉ​ച്ച​കോ​ടി; 'എല്ലാത്തരം ഭീകരതയെയും എതിർക്കും ഭീകരത മനുഷ്യരാശി നേരിടുന്ന വെല്ലുവിളിയെന്ന് മോദി

ഘാ​ന, ട്രി​നി​ഡാ​ഡ്-​ടു​ബേ​ഗോ എ​ന്നി​വി​ട​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ച മോ​ദി ന​മീ​ബി​യ​കൂ​ടി സ​ന്ദ​ർ​ശിച്ച ശേ​ഷ​മാ​വും ഇ​ന്ത്യ​യി​ലെത്തുക. read more

news image
  • Jul 07, 2025
  • -- by TVC Media --

റൊ​ണാ​ൾ​ഡോ​യു​ടെ​ പ​ച്ച​ക്കൊ​ടി; റ​യ​ൽ മഡ്രി​ഡ് താ​രം വിം​ഗ​ർ റോ​ഡ്രി​ഗോ​യെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ അ​ൽ ന​സ്​​ർ ‘ട്രാ​ൻ​സ്ഫ​ർ മാ​ർ​ക്ക്’ ഡേ​റ്റ പ്ര​കാ​രം റോ​ഡ്രി​ഗോ​യു​ടെ നി​ല​വി​ലെ വി​പ​ണി മൂ​ല്യം ഒ​മ്പ​ത്​ കോ​ടി യൂ​റോ​യാ​ണ്

അ​ൽ ന​സ്റി​ന്റെ ആ​ക്ര​മ​ണ നി​ര​​​ക്ക്​ റോ​ഡ്രി​ഗോ ക​രു​ത്തു​പ​ക​രു​മെ​ന്ന്​ റൊ​ണാ​ൾ​ഡോ വി​ശ്വ​സി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​​ന്റെ നേ​രി​ട്ടു​ള്ള ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഈ ​നീ​ക്കം. read more

news image
  • Jul 04, 2025
  • -- by TVC Media --

എ.​ഐ ആ​ർ​ട്ട് ടൂ​റു​മാ​യി ഖ​ത്ത​ർ മ്യൂ​സി​യം ഖ​ത്തി​ലെ മ്യൂ​സി​യ​ങ്ങ​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ, ച​രി​ത്ര​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ എ.​ഐ ആ​ർ​ട്ട് ടൂറി​ലൂ​ടെ ആ​സ്വ​ദി​ക്കാം

അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ മേ​ഖ​ല​ക​ളി​ൽ എ.​ഐ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​ജി​റ്റ​ൽ വ്യ​വ​സ read more

news image
  • Jul 04, 2025
  • -- by TVC Media --

വെ​ടി​യേ​റ്റു മ​രി​ച്ച ബ​ഷീ​ർ അ​സ്സൈ​നാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ച്ചു ഒ​മ്പ​ത് വ​ർ​ഷ​മാ​യി ബി​ഷ​ക്ക് സ​മീ​പം നാ​ഖി​യ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ബി​ഷ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫ​യ​ർ അം​ഗ​വു​മാ​യ അ​ബ്​​ദു​ൽ അ​സീ​സ് പാ​തി​പ​റ​മ്പ​ൻ കൊ​ണ്ടോ​ട്ടി​യെ ബ​ഷീ​റി​​ന്റെ കു​ടും​ബം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു read more