- Dec 05, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് read more
- Dec 04, 2024
- -- by TVC Media --
Kerala ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള തീയതി നീട്ടി; ശേഷം ഫീസ് അടക്കണം
ആധാര്‍ കാര്‍ഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഡിസംബര്‍ 14 വരെ നീട്ടി. 14 ന് ശേഷം ആധാര്‍ കേന്ദ്രങ്ങളിലെ ഓരോ അപ്‌ഡേറ്റുകള്‍ക്കും പ്രോസസ്സിംഗ് ഫീസ് ഈടാക്കും. ഔദ്യോഗിക മൈ ആധാര്‍ പോര്‍ട്ടലിലൂടെ read more
- Dec 02, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുട്ടുന്നു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നു(k krishnankutty kseb). വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന് അനിവാര്യമാണെന്നും പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ read more
- Dec 02, 2024
- -- by TVC Media --
Kerala ഇന്ന് നാല് ജില്ലകളിൽ റെഡ് അലേർട്ട്, 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ജാഗ്രതാ നിർദേശം
കോട്ടയം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി read more
- Nov 30, 2024
- -- by TVC Media --
Kerala റേഷന്‍ കാര്‍ഡ് ഇ കെ.വൈ.സി പുതുക്കണം
മുന്‍ഗണനാ വിഭാഗത്തിലുള്ള എ.എ.വൈ (മഞ്ഞ), പി.എച്ച്.എച് (പിങ്ക്) റേഷന്‍ കാര്‍ഡ് ഉടമകളുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ പുതുക്കുന്നതിന്റെ ഭാഗമായി ഇ കെ.വൈ.സി (Ration Card E KYC) ചെയ്യാത്ത പത്ത് വയസ്സിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം read more
- Nov 30, 2024
- -- by TVC Media --
Kerala മീറ്റർ റീഡിംഗ് എടുക്കുമ്പോൾത്തന്നെ വൈദ്യുതി ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്ന പരീക്ഷണവുമായി കെഎസ്ഇബി
മീറ്റര്‍ റീഡര്‍ റീഡിംഗ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ തന്നെ ഉപഭോക്താക്കൾക്ക് ബിൽ തുക അടയ്ക്കാൻ സാധിക്കുന്ന പദ്ധതിയാണിത് read more
- Nov 29, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് ശനിയാഴ്ച്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ് read more
- Nov 26, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more
- Nov 25, 2024
- -- by TVC Media --
Kerala പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ കോഴ്സിലേക്ക് സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. ഏഴാം തരം വിജയിച്ച 17 വയസ്സ് പൂര്‍ത്തിയായവര്‍ക്ക്് രജിസ്റ്റര്‍ ചെയ്യാം read more
- Nov 14, 2024
- -- by TVC Media --
Kerala പനിക്കിടക്കയിൽ കേരളം; ആശങ്ക ഉയർത്തി സംസ്ഥാനത്ത് എലിപ്പനി വ്യാപനം, ഒരു മാസത്തിനിടെ 8 മരണം
ഒരു മാസത്തിനിടെ മാത്രം എട്ട് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. മാറിമാറി മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടാനിടയുണ്ടെന്നും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു read more
- Nov 12, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് read more
- Nov 11, 2024
- -- by TVC Media --
Kerala കേരളത്തിൻ്റെ ആദ്യ ജലവിമാനം കൊച്ചിയിൽ നിന്ന് പറന്നുയർന്നു
ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ ലാൻഡ് ചെയ്യുന്നത് മാട്ടുപ്പെട്ടി ഡാമിലാണ് read more
- Nov 07, 2024
- -- by TVC Media --
Kerala സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് (eHealth) സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ്
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് (eHealth) സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 428 ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണ് read more
- Nov 06, 2024
- -- by TVC Media --
Kerala സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല read more
- Oct 31, 2024
- -- by TVC Media --
Kerala സൂചിപ്പാറ നാളെ തുറക്കും; പ്രവേശനം ദിവസം 500 പേർക്ക് മാത്രം
എട്ട് മാസത്തിലേറെയായി അടഞ്ഞുകിടക്കുന്ന സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം വെള്ളിയാഴ്ച വീണ്ടും തുറക്കും. ഹൈകോടതിയുടെ കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് കേന്ദ്രം തുറന്നു പ്രവർത്തിക്കുക, ദിവസം 500 പേർക്ക read more