news image
  • Jun 12, 2025
  • -- by TVC Media --

ഒളിക്യാമറ വെച്ച് വനിതാ പൊലീസുകാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി; പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ വൈശാഖാണ് പിടിയിലായത്.

വണ്ടിപ്പെരിയാറിൽ പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ പൊലീസുകാരൻ അറസ്റ്റിൽ. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ പൊലീസുകാരനായ വൈശാഖാണ് പിടിയിലായത്. വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്ത് ക്യാമറ വച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. read more

news image
  • Jun 12, 2025
  • -- by TVC Media --

കോഴിക്കോട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം കവർന്ന കേസിലെ പ്രതിയെ കണ്ടെത്താനായില്ല. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് പണം കവര്‍ന്നത്

പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ ഇതുവരെ കണ്ടെത്താനായില്ല. പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് പണമടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്.  read more

news image
  • Jun 11, 2025
  • -- by TVC Media --

കൊച്ചിയെ വിസ്മയിപ്പിച്ച് വീണ്ടും ലുലു; 30 നിലകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഇരട്ട ടവർ, ഉദ്ഘാടനം 28ന്. 152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും.

കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയം ഒരുക്കി ലുലു ഗ്രൂപ്പ് കൊച്ചിയിൽ മറ്റൊരു വിസ്മയം തീർക്കുകയാണ്. കൊച്ചി കാക്കാനാട് സ്മാർട് സിറ്റിയിൽ തല ഉയർത്തി നിൽക്കുന്ന ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂൺ 28ന് നടക്കും. 12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നി read more

news image
  • Jun 11, 2025
  • -- by TVC Media --

മദ്യപിക്കാൻ പണം നൽകിയില്ല; ഭാര്യയെ ​വെട്ടിയയാൾ അറസ്റ്റിൽ. ച​ണ്ണ​പ്പേ​ട്ട മ​ണ​ക്കോ​ട് ക​ല്ല​റ​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​സ്റ്റി​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​യാ​ളെ ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ണ്ണ​പ്പേ​ട്ട മ​ണ​ക്കോ​ട് ക​ല്ല​റ​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​സ്റ്റി​ൻ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട് read more

news image
  • Jun 09, 2025
  • -- by TVC Media --

വേടന്റേത് നല്ല ആശയമുള്ള വരികളെന്ന് ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി; ‘മനുഷ്യനെ ഭിന്നിപ്പിക്കുന്നതിനെതിരായ ഏത് പ്രതികരണവും എന്നും പ്രസക്തം’

വേടൻ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പുതിയ കാലത്ത് ഏറ്റവും പ്രസക്തമാണെന്ന് സമസ്ത എപി വിഭാഗം നേതാവും പ്രാസംഗികനുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി. കുഞ്ഞുങ്ങളെ മുഴുവൻ സ്വാധീനിച്ച വ്യക്തിയാണ് വേട​നെന്നും അദ്ദേഹത്തിന്റെ വരികൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം പ read more

news image
  • Jun 06, 2025
  • -- by TVC Media --

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെയും മക്കളെയും വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. ഭക്ഷണസാംപിളുകള്‍ വിശദ പരിശോധനക്ക് അയച്ചു.

യുവാവുമൊത്തുള്ള രഹസ്യബന്ധം പുറത്തറിഞ്ഞതോടെ ഭർത്താവിനെയും മക്കളെയും വിഷം നൽകി കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിലായി. കർണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ കെരളൂരു വില്ലേജിലെ ചൈത്ര എന്ന യുവതിയാണ് അറസ്റ്റിലായത്. ബേലൂർ പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത് read more

news image
  • Jun 05, 2025
  • -- by TVC Media --

കണ്ണൂർ: ആറളം ഫാമിൽ കാട്ടാന കുടില്‍ തകര്‍ത്തു, ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്.

കാട്ടാന വീടുതകർക്കുന്നത് കണ്ട് ഭയന്നോടിയ അശ്വനി, ലീന, ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. read more

news image
  • Jun 05, 2025
  • -- by TVC Media --

ഷഹബാസ് വധക്കേസ്: കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി

താമരശ്ശേരി ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാർഥികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്. നടപടിക്രമങ്ങൾക്കായി കുട്ടികളെ സ്കൂളിൽ എത്തിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.പ്രദേശത്ത് പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രവേശനം ഓൺലൈൻ വഴി ആക്കാ read more

news image
  • Jun 04, 2025
  • -- by TVC Media --

മലപ്പുറം അരീക്കോട് ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 13കാരന്റെ മൃതദേഹം കണ്ടെത്തി. കണ്ണൂരിൽ കുളത്തിൽ വീണ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു

അരീക്കോട് ഒഴുക്കിൽപ്പെട്ട് കാണാതായ പതിമൂന്നുകാരന്റെ മൃതദേഹം കണ്ടെത്തി. മാങ്കടവ് സ്വദേശി ഹിദായത്തിന്റെ മകൻ അൻഷിഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി ചാലിയാറിൽ ഒഴുക്കിൽപ്പെട്ടത്. read more

news image
  • Jun 04, 2025
  • -- by TVC Media --

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടി നൽകിയ പരാതിയിലാണ് കേസ്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബോബി ചെമ്മണ്ണൂർ നിരന്തരം ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. read more

news image
  • Jun 03, 2025
  • -- by TVC Media --

കേരളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നു; ആന്‍റിജൻ നെഗറ്റീവായാൽ ആർ.ടി.സി.പി.ആർ പരിശോധന നടത്തണം 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു

ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിലാണ്, 1415 പേർ. മഹാരാഷ്ട്രയിൽ 494 പേരും ന്യൂഡൽഹിയിൽ 372 പേരും ചികിത്സയിലുണ്ട്. read more

news image
  • May 30, 2025
  • -- by TVC Media --

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി. കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്

കരുവാരക്കുണ്ടില്‍ കടുവക്ക് വെച്ച കൂട്ടിൽ പുലി കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റിലാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവക്കായി സ്ഥാപിച്ച കൂട്ട read more

news image
  • May 30, 2025
  • -- by TVC Media --

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് ഒരാൾ‌ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. പഴയതുറ പുരയിടം പുല്ലുവിളയിൽ തദയൂസ് ആണ് മരിച്ചത്. അപകടത്തില്‍ ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. read more

news image
  • May 29, 2025
  • -- by TVC Media --

കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു; പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത്

കൂരിയാട് ദേശീയപാത വീണ്ടും പൊളിഞ്ഞു. പ്രധാന റോഡിന്റെ പാർശ്വ ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് പതിച്ചു. നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത് read more

news image
  • May 27, 2025
  • -- by TVC Media --

സ്വർണവില രാവിലെ കൂടി, ഉച്ചക്ക് കുറഞ്ഞു; വിലയിൽ വൻ മാറ്റം ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഉച്ചക്ക് വില കുറയുകയായിരുന്നു.

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് രാവിലെ സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഉച്ചക്ക് വില കുറയുകയായിരുന്നു. ഗ്രാമിന് 60 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 8,935 രൂപയായാണ് നിരക്ക് കുറഞ്ഞത്. പവന്റെ വില 480 രൂപ കുറഞ്ഞു. 71,480 രൂപയായാണ് വില കുറഞ read more