- Nov 25, 2023
- -- by TVC Media --
Kerala ടിക്കറ്റിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ
കൊച്ചിയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ മെട്രോ അധിക സമയ സർവീസ് നടത്തും, രാത്രി 11.30 വരെയാണ് സർവീസ്‍ നടത്തുക. രാത്രി 10 മുതൽ ടിക്കറ്റ് ചാർജിൽ 50 ശതമാനം ഇളവ് ഏർപ്പെടുത്തിയിട്ടുണ്ട് read more
- Nov 16, 2023
- -- by TVC Media --
Kerala കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ ബസ് സർവീസ് തുടങ്ങി
തീരദേശവാസികളുടെ ചിരകാല സ്വപ്നമായ കളിയിക്കാവിള-കരുനാഗപ്പള്ളി തീരദേശ കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. കളിയിക്കാവിളയിൽ നിന്ന് പാറശ്ശാല, പൂവാർ, പുല്ലുവിള, വിഴിഞ്ഞം, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം, കണ്ണാന്തുറ, വെട്ടുക read more
- Nov 15, 2023
- -- by TVC Media --
Kerala ആധാര്‍ എന്റോള്‍മെന്റ് പൂർത്തിയാക്കിയ ആദ്യ ജില്ലയായി വയനാട്
അഞ്ച് വയസ്സില്‍ താഴെ പ്രായപരിധിയിലുളള കുട്ടികളുടെ സമ്പൂര്‍ണ്ണ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ കേരളത്തിലെ ആദ്യ ജില്ലയായി വയനാട് മാറി. മെഗാ ക്യാമ്പുകള്‍ വഴിയും, ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിയും അഞ്ച് വയസിനു താഴെ പ്രായമുള്ള 44487 കുട് read more
- Nov 14, 2023
- -- by TVC Media --
Kerala കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു read more
- Nov 11, 2023
- -- by TVC Media --
Kerala വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മഴ സാധ്യതയുണ്ടാകും read more
- Nov 10, 2023
- -- by TVC Media --
Kerala സംസ്ഥാനത്തെ പ്രവർത്തിക്കുന്ന 62 എച്ച്ഐവി പരിശോധനാകേന്ദ്രങ്ങള്‍ ഇന്ന് അടച്ചുപൂട്ടും
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെയും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും കീഴിൽ പ്രവർത്തിക്കുന്ന എച്ച്ഐവി പരിശോധനാകേന്ദ്രങ്ങളാണ് അടയ്ക്കുന്നത് read more
- Nov 09, 2023
- -- by TVC Media --
Kerala കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമാണ് ഹനീഫ്. നാടകത്തിലൂടെ ആരംഭിച്ച കലാജീവിതമാണ് ഹനീഫിനെ കലാഭവനിൽ എത്തിച്ചത്. നിരവധി സിനിമകളിലും ഹാസ്യ പരിപാടികളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട് read more
- Nov 09, 2023
- -- by TVC Media --
Kerala അറബിക്കടലിൽ ന്യൂന മർദ്ദം, കേരളത്തിൽ 2 ജില്ലകളിൽ യെല്ലോ അലർട്ട്
കേരള തീരത്ത് ഇന്ന് രാവിലെ 05.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്മ, ത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം read more
- Nov 07, 2023
- -- by TVC Media --
Kerala ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ കർശന നടപടി
ഗതാഗത നിയമ ലംഘനങ്ങൾക്ക് പിഴ അടയ്‌ക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനം. പിഴ അടയ്‌ക്കാത്ത വാഹനങ്ങളുടെ പുക ഡിസംബർ ഒന്നു മുതൽ പരിശോധിക്കില്ലെന്നാണ് തീരുമാനം read more
- Oct 26, 2023
- -- by TVC Media --
Kerala നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
എറണാകുളം ജില്ലയിൽ രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് വാര്‍ഡിലും വടവുകോട് -പുത്തന്‍കുരിശ് പഞ്ചായത്തിലെ വരിക്കോലി വാര്‍ഡിലും നടത്തുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ നാല് വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം read more
- Oct 25, 2023
- -- by TVC Media --
Kerala വയനാട്ടിൽ വവ്വാലുകളിൽ നിപ സാനിധ്യം കണ്ടെത്തി; ജാഗ്രത
വയനാട് വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം ഉള്ളതായി ഐ സിഎം ആറിന്റെ സ്ഥിരീകരണം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിപ പ്രതിരോധ പ്രവർത്തനം വയനാട് ആരംഭിച്ചിട്ടുണ്ട് read more
- Oct 24, 2023
- -- by TVC Media --
Kerala റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ച് ആമസോൺ പേ
ഓൺലൈൻ ഷോപ്പിംഗ് സൗകര്യപ്രദവും എളുപ്പവുമാക്കാൻ ആമസോൺ പേ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023ന്റെ ഭാഗമായി റൂപേ ക്രെഡിറ്റ് കാർഡുകളിൽ ഇഎംഐ പ്രഖ്യാപിച്ചു read more
- Oct 21, 2023
- -- by TVC Media --
Kerala ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകൾ നിർത്തലാക്കുന്നു
ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിന്റെ മൂന്ന് സ്റ്റോപ്പുകൾ റദ്ദാക്കാൻ റെയിൽവേ ബോർഡ് തീരുമാനം read more
- Oct 20, 2023
- -- by TVC Media --
Kerala കരിപ്പുര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ രാത്രി സർവീസ് പുനരാരംഭിക്കും
കരിപ്പുര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ രാത്രി സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത് read more
- Oct 18, 2023
- -- by TVC Media --
Kerala കുരങ്ങ് പനി പ്രതിരോധം ഊര്‍ജ്ജിതമാക്കും; വനാതിര്‍ത്തിയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം
കുരങ്ങ് പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ രേണുരാജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലും വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലും കുരങ്ങുകള്‍ ചത്ത് കിടക് read more