news image
  • Oct 17, 2023
  • -- by TVC Media --

Kerala വെള്ളപ്പൊക്ക സാധ്യത; തിരുവനന്തപുരത്ത് നദികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു, നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്,  തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട് read more

news image
  • Oct 17, 2023
  • -- by TVC Media --

Kerala സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്കം; ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്

സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്. ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്,  ഉ​ഷ സ്കൂ​ളി​ലെ അ​ശ്വി​നി വെ​ള്ളി ക​ര​സ്ഥ​മാ​ക്കി read more

news image
  • Oct 16, 2023
  • -- by TVC Media --

Kerala ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാന കമ്പനികൾ

വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക്‌ ഭീമമായി ഉയർത്തി. ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽ കണ്ടുകൊണ്ടാണ് ടിക്കറ്റ് നിരക്ക് വൻ വർദ്ധനവ് ഉണ്ടായത്. ആറിരട്ടി വർധനയാണ് വിമാന കമ്പനികൾ നിരക്കിൽ ഏർപ്പെടുത്തിയിരിക്കുന്നത് read more

news image
  • Oct 13, 2023
  • -- by TVC Media --

Kerala കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി ബിസ്ലേരി

ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഹൈഡ്രേഷൻ പാർട്ണറായി മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്ലേരി read more

news image
  • Oct 12, 2023
  • -- by TVC Media --

Kerala മാലിന്യ സംസ്‌കരണം: നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി

മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കനത്ത പിഴ ചുമത്തുമെന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  ഇത് ഉറപ്പുവരുത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് നിയമഭേദഗതി നിർദ്ദേശിച്ചിരിക്കുന്നതിനെന്നും ഈ ഓർഡിനൻസ read more

news image
  • Oct 12, 2023
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് മ​ഴ തുടരും; ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രത്തിന്റെ മുന്നറിയിപ്പ്,  ഇതിന്റെ അടിസ്ഥാനത്തിൽ നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു read more

news image
  • Oct 07, 2023
  • -- by TVC Media --

Kerala ബാര്‍ബര്‍ ഷോപ്പ് നവീകരിക്കാന്‍ ധനസഹായം

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്നു, ബാര്‍ബര്‍ഷോപ്പ് നവീകരണ പദ്ധതി പ്രകാരമാണ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് read more

news image
  • Oct 05, 2023
  • -- by TVC Media --

Kerala 108 ആംബുലൻസ് സേവനത്തിന് ഇനി മൊബൈൽ ആപ്പ്

കനിവ് 108 സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ പുതിയ മൊബൈൽ അപ്ലിക്കേഷൻ സജ്ജമാകുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് read more

news image
  • Oct 05, 2023
  • -- by TVC Media --

Kerala അതിദാരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ഇനി ബസുകളിൽ സൗജന്യ യാത്ര

സംസ്ഥാനത്തെ അതിദാരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യ യാത്ര ചെയ്യാൻ സാധിക്കും read more

news image
  • Oct 04, 2023
  • -- by TVC Media --

Kerala സം​സ്ഥാ​ന​ത്ത് ഇന്നും മ​ഴ തു​ട​രും; ജാ​ഗ്ര​ത​യും തു​ട​ര​ണം

സം​സ്ഥാ​ന​ത്ത് ഇന്നും  പ​ര​ക്കെ മ​ഴ പെ​യ്യും. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കാം. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ മ​ഴ ലഭിക്കാൻ സാ​ധ്യ​ത, അതേസമയം  ഒ​രു ജി​ല്ല​യി​ലും പ്ര​ത്യേ​ക മ​ഴ മു​ന്ന​റി​യി​പ്പ് നൽകിയിട്ടില്ല read more

news image
  • Oct 03, 2023
  • -- by TVC Media --

Kerala പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍

കിയ പുതിയ കാരന്‍സ് എക്‌സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ ലഭിക്കും, പ്രീമിയം ഫീച്ചറുകളോടുവരുന്ന എക്‌സ് ലൈന്‍ പെട്രോള്‍ 7ഡിസിടിക്ക് 18,94,900 രൂപയും, ഡീസല് read more

news image
  • Oct 03, 2023
  • -- by TVC Media --

Kerala 70ലേറെ വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് കേരളാ പൊലീസ്

എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.72 ലോ​ൺ ആ​പ്പു​ക​ളും ട്രേ​ഡി​ങ്​ ആ​പ്പു​ക​ളും നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​നും ഡൊ​മൈ​ന്‍ ര​ജി​സ്ട്രാ​ര്‍ക്കും സൈ​ബ​ര്‍ ഓ​പ​റേ​ഷ​ന്‍ എ​സ്.​പി read more

news image
  • Sep 30, 2023
  • -- by TVC Media --

Kerala ടാറ്റാ സ്റ്റാര്‍ബക്ക്‌സ് തിരുവനന്തപുരത്ത് ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു

വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ എന്നിവയ്ക്ക് ശേഷം ദിനവും രാത്രിയും തുറക്കുന്ന ഇന്ത്യയിലെ നാലാമത്തെ സ്റ്റോര്‍ ആണ് read more

news image
  • Sep 29, 2023
  • -- by TVC Media --

Kerala മറൈന്‍ഡ്രൈവ് വാക്ക്‌വേ അടച്ചിടല്‍ താല്‍ക്കാലികം

മറൈന്‍ഡ്രൈവ് വാക്ക്‌വേ അടച്ചിടല്‍ താല്‍ക്കാലികമെന്ന് ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കി, ഒട്ടനവധി മാറ്റത്തിന് വേണ്ടിയുള്ള മുന്നൊരുക്കത്തിനായാണ് മറൈന്‍ഡ്രൈവ് അടച്ചിടുന്നതെന്നും ആരുടേയും സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചെയര്‍മ read more

news image
  • Sep 29, 2023
  • -- by TVC Media --

Kerala അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ , ഇടത്തരം മഴ , ഇടി മിന്നൽ എന്നിവ തുടരും read more