news image
  • Jul 12, 2025
  • -- by TVC Media --

2026 ഹ​ജ്ജ് സീ​സ​ൺ: ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്ക​ണം- ഹ​ജ്ജ്, ഉം​റ കാ​ര്യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ആ​ഗ​സ്റ്റ് ഒ​ന്നു​വ​രെ​യാ​ണ് അ​പേ​ക്ഷ കാ​ല​യ​ള​വ്

സൗ​ദി​യി​ലെ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക് അ​നു​സൃ​ത​മാ​യ പ്രാ​രം​ഭ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. read more

news image
  • Jul 07, 2025
  • -- by TVC Media --

റൊ​ണാ​ൾ​ഡോ​യു​ടെ​ പ​ച്ച​ക്കൊ​ടി; റ​യ​ൽ മഡ്രി​ഡ് താ​രം വിം​ഗ​ർ റോ​ഡ്രി​ഗോ​യെ സൗ​ദി​യി​ലെ​ത്തി​ക്കാ​ൻ അ​ൽ ന​സ്​​ർ ‘ട്രാ​ൻ​സ്ഫ​ർ മാ​ർ​ക്ക്’ ഡേ​റ്റ പ്ര​കാ​രം റോ​ഡ്രി​ഗോ​യു​ടെ നി​ല​വി​ലെ വി​പ​ണി മൂ​ല്യം ഒ​മ്പ​ത്​ കോ​ടി യൂ​റോ​യാ​ണ്

അ​ൽ ന​സ്റി​ന്റെ ആ​ക്ര​മ​ണ നി​ര​​​ക്ക്​ റോ​ഡ്രി​ഗോ ക​രു​ത്തു​പ​ക​രു​മെ​ന്ന്​ റൊ​ണാ​ൾ​ഡോ വി​ശ്വ​സി​ക്കു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​​ന്റെ നേ​രി​ട്ടു​ള്ള ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഈ ​നീ​ക്കം. read more

news image
  • Jul 04, 2025
  • -- by TVC Media --

വെ​ടി​യേ​റ്റു മ​രി​ച്ച ബ​ഷീ​ർ അ​സ്സൈ​നാ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ല​യ​ച്ചു ഒ​മ്പ​ത് വ​ർ​ഷ​മാ​യി ബി​ഷ​ക്ക് സ​മീ​പം നാ​ഖി​യ​യി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

നി​യ​മ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ബി​ഷ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫ​യ​ർ അം​ഗ​വു​മാ​യ അ​ബ്​​ദു​ൽ അ​സീ​സ് പാ​തി​പ​റ​മ്പ​ൻ കൊ​ണ്ടോ​ട്ടി​യെ ബ​ഷീ​റി​​ന്റെ കു​ടും​ബം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു read more

news image
  • Jul 02, 2025
  • -- by TVC Media --

റി​യാ​ദ്​ മെ​ട്രോ​യി​ൽ സ​മ​യ​മാ​റ്റം, വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു​ മു​ത​ൽ റി​യാ​ദ്: വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്​​ച​ക​ളി​ൽ ഇ​നി റി​യാ​ദ്​ മെ​ട്രോ ട്ര​യി​നു​ക​ൾ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ രാ​വി​ലെ എ​ട്ടു മു​ത​ൽ

രാ​വി​ലെ എ​ട്ടു മു​ത​ല്‍ അ​ര്‍ധ​രാ​ത്രി 12 വ​രെ സ​ർ​വി​സു​ക​ളു​ണ്ടാ​കു​മെ​ന്ന് റി​യാ​ദ് പ​ബ്ലി​ക് ട്രാ​ന്‍സ്‌​പോ​ര്‍ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു read more

news image
  • Jul 01, 2025
  • -- by TVC Media --

റ​ഹീം കേ​സി​ൽ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​പ്പീ​ൽ ന​ൽ​കി എ​ന്നാ​ൽ ഇ​ത്​ സാ​ധാ​ര​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന്​ റി​യാ​ദ്​ സ​ഹാ​യ​സ​മി​തി പ്ര​തി​ക​രി​ച്ചു

സൗ​ദി ബാ​ല​ൻ മ​രി​ച്ച കേ​സി​ൽ സൗ​ദി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി അ​ബ്​​ദു​ൽ റ​ഹീ​മി​​ന്​ 20 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച റി​യാ​ദ്​ ക്രി​മി​ന​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി read more

news image
  • Jun 30, 2025
  • -- by TVC Media --

സൗ​ദി എ​യ​ർ​ലൈ​ൻ​സ് മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട്​​ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു 2023ൽ 9,300 ​റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ക​രാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ ഇ​ത് 52,400 സ​ന്ദ​ർ​ശ​ക​രാ​യി ഉ​യ​ർ​ന്നി​രു​ന്നു.

റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ക്കാ​നൊ​രു​ങ്ങി ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ സൗ​ദി അ​റേ​ബ്യ​ൻ എ​യ​ർ​ലൈ​ൻ​സ്. read more

news image
  • Jun 27, 2025
  • -- by TVC Media --

പ​ള്ളി​യി​ൽ​വെ​ച്ച്​ വ​യോ​ധി​ക​നെ കൊ​ല്ലാ​ൻ ശ്ര​മം; വി​ദേ​ശ തൊ​ഴി​ലാ​ളി പി​ടി​യി​ൽ സം​ഭ​വ​ത്തി​​ന്റെ ദൃ​ക്‌​സാ​ക്ഷി​യാ​യ ആ​രോ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​താ​ണ്​ വി​ഡി​യോ

സം​ഭ​വ​ത്തി​​ന്റെ ദൃ​ക്‌​സാ​ക്ഷി​യാ​യ ആ​രോ ചി​ത്രീ​ക​രി​ച്ച് സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്ത​താ​ണ്​ വി​ഡി​യോ. read more

news image
  • Jun 22, 2025
  • -- by TVC Media --

എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ ഡോ​ർ തു​റ​ന്നി​ട്ട്​ പോ​യാ​ൽ പി​ഴ. 150 റി​യാ​ൽ പി​ഴ

എ​ൻ​ജി​ൻ ഓ​ഫാ​ക്കാ​തെ വാ​ഹ​ന​ത്തി​​ന്റെ ഡോ​ർ തു​റ​ന്നി​ട്ട്​ പു​റ​ത്തി​റ​ങ്ങി പോ​യാ​ൽ 150 റി​യാ​ൽ വ​രെ പി​ഴ ല​ഭി​ക്കും. read more

news image
  • Jun 14, 2025
  • -- by TVC Media --

കൂ​ട്ടു​കാ​രു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ സ്​​ഫോ​ട​നം; കാ​ഴ്​​ച പോ​യ ഫ​ല​സ്തീ​നി ബാ​ല​ൻ ചി​കി​ത്സ​ക്ക്​ റി​യാ​ദി​ൽ ഏ​​ഴു​വ​യ​സ്സുകാ​ര​ൻ ‘ഹി​ജാ​സി’ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​​ന്റെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​ക​​ളി​ലൊ​രാ​ൾ​

സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ​യും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് നേ​ത്ര ആ​ശു​പ​ത്രി​യി​ലാ​ണ്​ ചി​കി​ത്സ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. read more

news image
  • Jun 14, 2025
  • -- by TVC Media --

അ​പ​ല​പി​ച്ച്​ സൗ​ദി അ​റേ​ബ്യ; ഇ​സ്രാ​യേ​ലി​ന്റെ ഇ​റാ​ൻ ആ​ക്ര​മ​ണം സ്ഥി​തി വ​ഷ​ളാ​ക്കും സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സപ്പെ​ടു​ത്തും -വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

സു​ര​ക്ഷ സ​മി​തി​ക്കും ഈ ​ശ​ത്രു​ത ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്കാ​ൻ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. read more

news image
  • Jun 08, 2025
  • -- by TVC Media --

ഹജ്ജിനിടെ മലയാളി മിനയിൽ മരിച്ചു ഷുഹൈബ് (45) ആണ് മക്കയില്‍ മരിച്ചത്.

ഹജ്ജ് കർമങ്ങൾക്കിടെ മലയാളി തീർകൻ മരിച്ചു. മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് മക്കയില്‍ മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജ് നിർവഹിക്കാൻ എത്തിയതായിരുന്നു. മിന ടെന് read more

news image
  • Jun 05, 2025
  • -- by TVC Media --

സൗദിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഇന്ത്യക്കാരായ കുടുംബം താമസിച്ചിരുന്ന കെട്ടിടത്തിലാണ് അപകടം.

സൗദി അൽകോബാറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അൽകോബാർ തുക്ബ സ്ട്രീറ്റ് നമ്പർ നാലിലാണ് പുലർച്ചയോടെ അപകടം നടന്നത്. read more

news image
  • Jun 05, 2025
  • -- by TVC Media --

അ​റ​ഫ​യി​ൽ ഇ​ന്ന് വി​ശ്വ മ​ഹാ​സം​ഗ​മം. ഹ​ജ​ജ് തീ​ർ​ഥാ​ട​ക​ർ മി​ന​യി​ൽ

ലോ​ക​മാ​ന​വി​ക​ത​യു​ടെ സം​ഗ​മ​സ്ഥാ​ന​മാ​കാ​ൻ അ​റ​ഫ മൈ​താ​നം ഒ​രു​ങ്ങി. ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​ർ ഇ​ന്ന് അ​റ​ഫ​യി​ൽ സം​ഗ​മി​ക്കും. ഹ​ജ്ജി​​ന്റെ ഹൃ​ദ​യ​മാ​കു​ന്ന ആ​ത്മീ​യ നി​മി​ഷ​ങ്ങ​ൾ​ക്ക്​ അ​റ​ഫ വീ​ണ്ടും സാ​ക്ഷി​യാ​കും. read more

news image
  • Jun 04, 2025
  • -- by TVC Media --

ചൂ​ട്​ 40 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​വാ​ൻ സാ​ധ്യ​ത, മി​ക​ച്ച പ്ര​തി​രോ​ധസം​വി​ധാ​നം. 48 ഡി​ഗ്രി വ​രെ​യാ​യി അ​ത്​ ഉ​യ​ർ​ന്നേ​ക്കാം

40 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ശ​ക്ത​മാ​യ ചൂ​ടാ​ണ് ഇ​ത്ത​വ​ണ ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ്. 48 ഡി​ഗ്രി വ​രെ​യാ​യി അ​ത്​ ഉ​യ​ർ​ന്നേ​ക്കാം. ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ നൂ​ത​ന സം​വി​ധാ read more

news image
  • Jun 03, 2025
  • -- by TVC Media --

മികച്ച കളിക്കാരെ എത്തിക്കാതെ കരാർ പുതുക്കാനാകില്ല': അൽനസ്‌റിനോട്‌ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായുള്ള അൽ നസ്‌റിന്റെ കരാർ ജൂൺ ആദ്യത്തോടെ തീർന്നിരിക്കുകയാണ്

എത്ര ശ്രമിച്ചിട്ടും വിജയിക്കാനാകാത്ത ടീം, നിർണായക മത്സരങ്ങളിൽ അവസരങ്ങൾ പാഴാക്കൽ, ഈ ടീമിനേയും കൊണ്ട് കപ്പൊന്നും നേടാനാകില്ലെന്ന് തുറന്നു പറയുകയാണ് ക്രിസ്റ്റ്യാനോ. read more