- Jan 02, 2024
- -- by TVC Media --
India വാണിജ്യ സിലിണ്ടറിന് ഒന്നര രൂപ കുറച്ചു
വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതിൽ വിലകുറച്ച് കേന്ദ്രം, സിലിണ്ടറൊന്നിന് ഒന്നര രൂപ മാത്രമാണ് കുറച്ചത് read more
- Dec 21, 2023
- -- by TVC Media --
India ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്
മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ആദ്യ രണ്ടു മത്സരം ജയിച്ച ഇരു ടീമുകളും ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് ഇറങ്ങുന്നത്, ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം നടക്കുക read more
- Dec 18, 2023
- -- by TVC Media --
India വാരാണസിയിൽ നിന്നും ഡൽഹിയിലേക്ക് പുതിയ ഓറഞ്ച് നിറത്തിൽ വന്ദേഭാരത്
: ഓറഞ്ച് നിറത്തിലുള്ള രണ്ടാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്യും, തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15ഓടെയാണ് പ്രധാനമന്ത്രി വാരാണസിയിൽ നിന്നും ഡൽഹിയിലേക്കുള്ള ആദ്യ യാത്രയ്ക്ക് കൊടി ഉയർത്തുക read more
- Dec 13, 2023
- -- by TVC Media --
India ആധാർ കാർഡ് സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി
ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം ഉൾപ്പടെയുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി നീട്ടി കേന്ദ്രം, 2024 മാര്‍ച്ച് 14 വരെ ഉപഭോക്താക്കൾക്ക് ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം read more
- Dec 08, 2023
- -- by TVC Media --
India വേദന മാറാൻ മെഫ്താലിൻ ഉപയോഗം: ആന്തരിക അവയവങ്ങളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
വ്യാപകമായി ഉപയോഗിച്ചുവരുന്ന വേദനസംഹാരി മരുന്നായ മെഫ്താലിൻ സംബന്ധിച്ച മുന്നറിയിപ്പുമായി കേന്ദ്രം, ഈ മരുന്നിന്റെ ഉപയോഗം ആന്തരിക അവയവങ്ങൾക്ക് അപകടമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നും മുന്‍ read more
- Dec 04, 2023
- -- by TVC Media --
India ചെന്നൈയിൽ കനത്ത മഴ, വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി;
തമിഴ്‌നാട്ടില്‍ മിഗ്ജൗമ് ചുഴലാറ്റുണ്ടായതിന് പിന്നാലെ ചെന്നൈയിലടക്കം കനത്ത മഴ തുടരുന്നു. ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ അതീവജാഗ്രത നിർദേശം പുറപ്പെടുവിച്ചു read more
- Dec 01, 2023
- -- by TVC Media --
India ട്രെയിൻ യാത്രക്കാർക്ക് ക്രിസ്മസ് അവധി പ്രമാണിച്ച് സ്പെഷ്യൽ സർവീസ്
ചെന്നൈ-ബെംഗളൂരു-മൈസൂർ റൂട്ടിലാണ് വാരാന്ത്യത്തിൽ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിച്ചത്. മൈസൂർ- ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് (06038),ചെന്നൈ സെൻട്രൽ- ബെംഗളൂരു-മൈസൂർ സ്പെഷ്യൽ വന്ദേ ഭാരത് (06037) എന്നിവയാണ് സ്പെഷ്യൽ സർവീസ് ട്രെയിനുകൾ read more
- Nov 22, 2023
- -- by TVC Media --
India ആധാർ കാർഡ് ഡിസംബർ 14 വരെ സൗജന്യമായി പുതുക്കാം
ഒരു ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ എല്ലാ സേവങ്ങൾക്കും ആനുകൂല്യങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാണ്, പത്ത് വർഷം മുൻപ് ആധാർ കാർഡ് എടുത്തവർ നിർബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന് read more
- Oct 26, 2023
- -- by TVC Media --
India കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നു മുതൽ പുനരാരംഭിക്കും
കനേഡിയൻ പൗരന്മാർക്കുള്ള വീസ സേവനങ്ങൾ ഇന്ത്യ ഇന്നുമുതൽ പുനരാരംഭിക്കും, ടൂറിസ്റ്റ്, മെഡിക്കൽ, ബിസിനസ്, കോൺഫറൻസ് വീസകളാണ് പുനരാരംഭിക്കുക read more
- Oct 14, 2023
- -- by TVC Media --
India ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം ഇന്ന്
ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് പോരാട്ടം ഇന്ന് നടക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 2 മണിക്കാണ് മത്സരം നടക്കുക, പനി ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശുഭ്മാൻ ഗിൽ ആദ്യഇലവനിൽ ഉണ്ടാകുമെന്ന സൂചനയാണ് ക്യാപ്റ് read more
- Oct 13, 2023
- -- by TVC Media --
India ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഡൽഹിയിലെത്തി
ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. ഒൻപത് മലയാളികൾ ഉൾപ്പടെ 212 പേരാണ് ഇസ്രയേലിൽ നിന്നും രാജ്യ read more
- Oct 09, 2023
- -- by TVC Media --
India 5 സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മിസോറാമിൽ നവംബർ 7 നു വോട്ടെടുപ്പ് നടക്കും, ഛത്തീസ്ഗഡിൽ വോട്ടെടുപ്പ് നവംബർ 7നും 17നുംനടക്കും read more
- Oct 09, 2023
- -- by TVC Media --
India മൈസൂരുവിൽ പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണം
മൈസൂരുവിൽ പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു, സിംഗിൾ യൂസ് പ്ലാസ്റ്റിക് (എസ്.യു.പി) ഉപയോഗിക്കുന്നത് നിരോധിച്ചാണ് ഉത്തരവ്. മൈസൂരുവിൽ നടന വന്യജീവി വാരാഘോഷ ചടങ്ങിലാണ് മുഖ്യമന്ത്രി സി read more
- Oct 06, 2023
- -- by TVC Media --
India സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത; മരിച്ചവരുടെ എണ്ണം 19 ആയി
സിക്കിമിൽ വീണ്ടും മിന്നൽ പ്രളയം ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു, സൈനികർ ഉൾപ്പെടെ 103 പേരെയാണ് സിക്കിമിലെ പ്രളയത്തിൽ കാണാതായത്, സിക്കിമിലെ ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത read more
- Oct 06, 2023
- -- by TVC Media --
India ഇന്ത്യയിലേക്ക് വിമാന സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ്
ഇന്ത്യയിലേക്ക് നേരിട്ടുള്ള സര്‍വീസുമായി ഉഗാണ്ട എയര്‍ലൈന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു read more