Kerala സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം; ആദ്യ സ്വർണം കണ്ണൂരിന്
- by TVC Media --
- 17 Oct 2023 --
- 0 Comments
തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം കണ്ണൂരിന്, ജൂനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വർണം നേടിയത്, ഉഷ സ്കൂളിലെ അശ്വിനി വെള്ളി കരസ്ഥമാക്കി.
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ മലപ്പുറം ജില്ലയ്ക്കു വേണ്ടി മുഹമ്മദ് അമീൻ സ്വർണം നേടി, കുന്നംകുളം ഗവണ്മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS