Kerala ചെറുതോണി ഡാം സൈറണ്‍ ട്രയല്‍ റണ്‍ 29 ന്

കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 29 ന് നടത്തും. സൈറണ്‍ പ്രവര്‍ത്തനം പരിശോധിക്കുന്ന നടപടിയാണിതെന്നും, ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT