Kerala ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിംഗിൽ ഇടം നേടി തിരുവനന്തപുരം മെഡി. കോളജ്

തിരുവനന്തപുരം : ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിംഗിൽ ഇടം നേടി തിരുവനന്തപുരം മെഡിക്കൽ കോളജ്. നാല്പത്തിനാലാം സ്ഥാനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിന് ലഭിച്ചത് ലഭിച്ചത്,  ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിംഗിൽ ഉൾപ്പെടുന്നത്.

ദന്തൽ കോളേജുകളിൽ തിരുവനന്തപുരം ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം റാങ്ക് നേടി. ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ അംഗങ്ങൾക്കും ആരോഗ്യ മന്ത്രി വീണാ ജോർജ് നന്ദി പറഞ്ഞു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT