Kerala സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു,  ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 3128 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, ഒരു കോവിഡ് മരണവുമുണ്ട്.

അതേസമയം നിലവിൽ വിമാനത്താവളങ്ങളിൽ തൽകാലം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടെന്ന തീരുമാനത്തിലാണ് കേന്ദ്രം, വിമാനത്താവളങ്ങളിൽ പരിശോധന നിർബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രത്തിന്റെ നിർദേശമുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT