Kerala തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ നാളെ മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു, ഏപ്രിൽ 19 മുതൽ മെയ് 18 വരെ 30 ദിവസത്തേക്കാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT