Kerala മുൻഗണനാ റേഷൻകാർഡ് :അപേക്ഷാ തിയതി മാറ്റി

പൊതുവിഭാഗം റേഷൻകാർഡ് ഉടമകളിലെ യോഗ്യരായവരിൽ നിന്നും മുൻഗണനാവിഭാഗത്തിലേക്കുള്ള പരിവർത്തനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കും ജൂലൈ 18 മുതൽ ഓഗസ്റ്റ് 10 വരെയായിരുന്നു അപേക്ഷ സമർപ്പിക്കുന്നതിന് നേരത്തെ നിശ്ചയിച്ചിരുന്ന സമയപരിധി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT