Kerala ടാറ്റാ സ്റ്റാര്‍ബക്ക്‌സ് തിരുവനന്തപുരത്ത് ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ് സ്റ്റോര്‍ ആരംഭിച്ചു

 തിരുവനന്തപുരം: ടാറ്റാ സ്റ്റാര്‍ബക്ക്‌സ്  തിരുവനന്തപുരത്ത് നഗരത്തിലെ ആദ്യത്തെ 24/7 സ്റ്റാര്‍ബക്ക്സ്  സ്റ്റോര്‍ ആരംഭിച്ചു.

വെള്ളയമ്പലത്തെ ഡയമണ്ട് എന്‍ക്ലേവില്‍ സ്ഥിതി ചെയ്യുന്ന ഈ സ്റ്റോര്‍, കോഴിക്കോട്, ചെന്നൈ, ശൂലഗിരി ഹൈവേ എന്നിവയ്ക്ക് ശേഷം ദിനവും രാത്രിയും തുറക്കുന്ന ഇന്ത്യയിലെ നാലാമത്തെ സ്റ്റോര്‍ ആണ്,  ടാറ്റാ സ്റ്റാര്‍ബക്സ് നിലവില്‍ ഇന്ത്യയിലെ 47 നഗരങ്ങളിലായി 358 സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.

സ്റ്റാര്‍ബക്‌സിലെ സിഗ്നേച്ചര്‍ വിഭവങ്ങള്‍ക്ക്് പുറമെ, ടാറ്റ സ്റ്റാര്‍ബക്സ് 'പിക്കോ' എന്ന പേരില്‍ ഒരു ചെറിയ 6 ഔണ്‍സ് വലുപ്പമുള്ള  കപ്പും അവതരിപ്പിച്ചതായി  ടാറ്റ സ്റ്റാര്‍ബക്സ് സിഇഒ സുശാന്ത് ഡാഷ് പറഞ്ഞു.

 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT