Kerala സം​സ്ഥാ​ന​ത്ത് 111 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ ഉ​പ​വ​ക​ഭേ​ദം വ​ര്‍​ധി​ച്ചുവരുന്നതായി റി​പ്പോ​ര്‍​ട്ട്. ഞാ​യ​റാ​ഴ്ച മാ​ത്രം 111 അ​ധി​ക കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അറിയിച്ചു.

ഒരു മരണവും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്, കഴിഞ്ഞ ദിവസം രാ​ജ്യ​ത്ത് ആ​കെ 122 കേ​സു​ക​ളാ​യി​രു​ന്നു സ്ഥി​രീ​ക​രി​ച്ച​ത്,  ആ​ക്ടീ​വ് കേ​സു​ക​ള്‍ രാ​ജ്യ​ത്ത് 1,828 ആ​യി ഉയർന്നു. കേ​ര​ള​ത്തി​ല്‍ മാ​ത്രം 1,634 കേ​സു​ക​ളു​ണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT