Kerala ഇടനിലക്കാർ വേണ്ട;ഡ്രൈവിങ് ലൈസന്‍സ്, ആര്‍.സി.സ്മാര്‍ട്ട് കാര്‍ഡ് അത്യാവശ്യക്കാർ നേരിട്ട് അപേക്ഷിക്കണം
- by TVC Media --
- 15 Jun 2024 --
- 0 Comments
ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡുകള്‍ അത്യാവശ്യമായി വേണ്ടവര്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് നിര്‍ദേശം.
അത്യാവശ്യക്കാര്‍ക്ക് കാര്‍ഡ് ലഭിക്കാനുള്ള സംവിധാനം ഏജന്റുമാരും ഉദ്യോഗസ്ഥരും ദുരുപയോഗം നടത്തുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ്പുതിയ നടപടി.
ഇനിമുതല്‍ ആര്‍.ടി.ഒ./സബ് ആര്‍.ടി.ഒ. ഓഫീസുകളില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ജോലിസംബന്ധമായും മറ്റും ലൈസന്‍സ്/ആര്‍.സി. ഹാജരാക്കേണ്ടവര്‍ക്ക് മുന്‍ഗണനാക്രമം നോക്കാതെ സ്മാര്‍ട്ട് കാര്‍ഡുകള്‍ പ്രിന്റ് ചെയ്ത് തപാല്‍മാര്‍ഗം അയച്ചുകൊടുക്കുന്നുണ്ട്
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS