India വാണിജ്യ സിലിണ്ടറിന് ഒന്നര രൂപ കുറച്ചു

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് വളരെ നേരിയ തോതിൽ വിലകുറച്ച് കേന്ദ്രം. സിലിണ്ടറൊന്നിന് ഒന്നര രൂപ മാ​ത്രമാണ് കുറച്ചത്.

അതേസമയം, വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എ.ടി.എഫ്) നാല് ​ശതമാനവും വിലകുറച്ചു, കിലോ ലിറ്ററിന് 4,162 രൂപ കുറച്ചതോടെ ഇന്നലെ ഡൽഹിയിലെ വില കിലോ ലിറ്ററിന് 1,01993.17 രൂപയായി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT