India ഇന്ത്യൻ പ്രതിരോധത്തിന് മറ്റൊരു കരുത്ത് കൂടി; അഗ്നി പ്രൈം വിക്ഷേപണം വിജയകരം
- by TVC Media --
- 09 Jun 2023 --
- 0 Comments
ഭുവനേശ്വര്‍: മധ്യദൂര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-1ന്റെ പരീക്ഷണ വിക്ഷേപണം ഇന്ത്യ വിജയകരമായി നടത്തി, ആണവ പോർമുനകൾ വഹിച്ച് 2,000 കിലോമീറ്റർ ദൂരം വരെ പറക്കാൻ ശേഷിയുള്ളതാണ് പുതിയ ബാലിസ്റ്റിക് മിസൈൽ.
ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡാണ് വിക്ഷേപണം നടത്തിയത്. അഗ്നി പ്രൈമിന്റെ ആദ്യ പ്രീ-ഇൻഡക്ഷൻ നൈറ്റ് ലോഞ്ച് കൂടിയാണിത്. മൂന്നു ദിവസം നീണ്ടു നിന്ന പരീക്ഷണങ്ങൾക്കൊടുവിലാണ് മിസൈൽ വിക്ഷേപണം.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS