India ഐ​ആ​ര്‍​സി​ടി​സിയുടെ ഓ​ണ്‍​ലൈ​ന്‍ റെ​യി​ല്‍​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​പ്പ് ത​ക​രാ​റി​ല്‍

ന്യൂഡൽഹി: റെയിൽവെയുടെ ഓ​ണ്‍​ലൈ​ന്‍ റെ​യി​ല്‍​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​പ്പ് ത​ക​രാ​റി​ല്‍. ഐ​ആ​ര്‍​സി​ടി​സി​യു​ടെ ആ​പ്പ് മു​ഖേ​ന​യും ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെന്നാണ് റിപ്പോർട്ട്.

ഇന്ന് രാ​വി​ലെ പ​ത്തോ​ടു​കൂ​ടി​യാ​ണ് ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​ത്. അതേസമയം, കരാറിന് പിന്നിലെ കാരണം വ്യക്തമല്ല. പ്ര​ശ്‌​നം എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും സാ​ങ്കേ​തി​ക തകരാർ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.അ​തേ​സ​മ​യം പേ​ടി​എം, ഗൂ​ഗി​ള്‍ പേ ​തു​ട​ങ്ങി​യ ആ​പ്പു​ക​ള്‍ വ​ഴി ടി​ക്ക​റ്റ് ബു​ക്കിം​ഗ് ഇ​പ്പോ​ഴും സാ​ധ്യ​മാ​ണ്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT