India ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ഏ​ക​ദി​നം ഇ​ന്ന്

പാ​ർ​ൾ:  ഇ​ന്ത്യ - ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ഏ​ക​ദി​നം ഇ​ന്ന്. പാ​ർ​ൾ ബോ​ല​ണ്ട് പാ​ർ​ക്കി​ലെ സ്റ്റേ​ഡി​യ​ത്തി​ലാണ് മത്സരം നടക്കുന്നത്, മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു മ​ത്സ​രം ജ​യി​ച്ച ഇ​രു ടീ​മു​ക​ളും ഇ​ന്ന് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​ത്തി​നാ​ണ്  ഇറങ്ങുന്നത്,  ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 4.30നാ​ണ് മ​ത്സ​രം നടക്കുക.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT