India നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
- by TVC Media --
- 14 Jun 2023 --
- 0 Comments
ന്യൂഡല്‍ഹി :വിവിധ നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്ഓ ഫ് ഇന്ത്യ. രാജ്കോട്ടിലെ സഹകരണ ബാങ്ക്.
തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്സ് ബാങ്ക് ലിമിറ്റഡ്, ബിഹാര്‍ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക്ലിമിറ്റഡ്, ജോവായ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ലിമിറ്റഡ് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത് പിഴ ചുമത്തിയ സ്ഥാപനം ഒരു നിശ്ചിത കാലയളവിനുള്ളില്‍ പിഴ അടയ്ക്കേണ്ടതുണ്ട്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS