India ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാൻ ഒരു വർഷം കൂടി അവസരം, സമയപരിധി ദീർഘിപ്പിച്ച് കേന്ദ്രം

രാജ്യത്ത് ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ഒരു വർഷത്തേക്കാണ് ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടിയത്. ഇതോടെ, 2024 മാർച്ച് 31 വരെ ആധാർ കാർഡും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള അവസരമുണ്ട്,  ഇവ രണ്ടും ബന്ധിപ്പിക്കുന്നതിന്റെ അവസാന തീയതി 2023 ഏപ്രിൽ ഒന്നായിരുന്നു. ഈ പരിധി അവസാനിക്കാനിരിക്കുകയാണ് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT