India ട്രെയിൻ യാത്രക്കാർക്ക് ക്രിസ്മസ് അവധി പ്രമാണിച്ച് സ്പെഷ്യൽ സർവീസ്

ന്യൂഡൽഹി: ക്രിസ്മസ് അവധി പ്രമാണിച്ച് ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരവുമായി ഇന്ത്യൻ റെയിൽവേ‌, സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിനാണ് ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ-ബെം​ഗളൂരു-മൈസൂർ റൂട്ടിലാണ് വാരാന്ത്യത്തിൽ പ്രത്യേക സർവീസ് പ്രഖ്യാപിച്ചിച്ചത്. മൈസൂർ- ചെന്നൈ സ്പെഷ്യൽ വന്ദേ ഭാരത് (06038),ചെന്നൈ സെൻട്രൽ- ബെം​ഗളൂരു-മൈസൂർ സ്പെഷ്യൽ വന്ദേ ഭാരത് (06037) എന്നിവയാണ് സ്പെഷ്യൽ സർവീസ് ട്രെയിനുകൾ. ഉത്സവ സീസണിലെ തിരക്ക് പരി​ഗണിച്ചാണ് പ്രത്യേക ട്രെയിനുകൾ അവതരിപ്പിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയി‌ച്ചു. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT