India ഇസ്രയേലിൽ നിന്നും ആദ്യ വിമാനം ഡൽഹിയിലെത്തി
- by TVC Media --
- 13 Oct 2023 --
- 0 Comments
ന്യൂഡൽഹി: ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു, ഒൻപത് മലയാളികൾ ഉൾപ്പടെ 212 പേരാണ് ഇസ്രയേലിൽ നിന്നും രാജ്യത്ത് മടങ്ങി എത്തിയത്.
കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഇസ്രയേലിൽ നിന്നുമെത്തുന്ന മലയാളികളെ സഹായിക്കാനായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ,01123747079
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS