Qatar ഈദ് പ്രാർത്ഥനക്ക് പോകാൻ ദോഹ മെട്രോ സൗകര്യം, ബുധനാഴ്ച രാവിലെ 4.30 മുതൽ സർവീസ്

ദോഹ: ഖത്തറിലുള്ളവർക്ക് ബലി പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുക്കാൻ ദോഹ മെട്രോ പ്രത്യേക സർവീസ് ഒരുക്കുന്നു.ബുധനാഴ്ച രാവിലെ 4.30 മുതൽ ദോഹ മെട്രോ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ദോഹ മെട്രോ സമൂഹ മാധ്യമ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്, ബുധനാഴ്ച രാവിലെ 5.01 നാണ് ഖത്തറിൽ പെരുന്നാൾ നമസ്കാരം, ഈദ് ഗാഹുകളിലും പള്ളികളിലുമായി 610 കേന്ദ്രങ്ങളിൽ ബലി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT