Qatar ഖത്തറിൽ ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

ദോഹ: അറേബ്യൻ ഉപദ്വീപിന്റെ വടക്ക് ഭാഗത്ത് തീവ്രതയുള്ള പൊടിപടലങ്ങൾ രൂപപ്പെടുന്നതിനാൽ ഖത്തറിൽ ഇന്ന്ഏ ശക്തമായ പൊടിക്കാറ്റ്റ്റ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഏറ്റവും പുതിയ ഉപഗ്രഹ ചിത്രത്തോടൊപ്പമാണ്  ഖത്തർ കാലാവസ്ഥാ വിഭാഗം കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്,  ഇതിന്റെ ഫലമായി ചില പ്രദേശങ്ങളിൽ കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ട്വിറ്ററിൽ  അഭ്യർത്ഥിച്ചു.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT