Qatar ഖത്തറില്‍ പ്രവര്‍ത്തനം അവസനാപ്പിക്കാനൊരുങ്ങി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ 'ക്യാരേജ്'

ദോഹ: ഖത്തറില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫുഡ് ഡെലിവറി സര്‍വീസ് ക്യാരേജ് അറിയിച്ചു. അടുത്ത മാസം മുതല്‍ ഫുഡ് ഡെലിവറി സേവന പ്ലാറ്റ്ഫോമായ ക്യാരേജ് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി. 

2023 ജൂണ്‍ 23 ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ക്യാരേജ് ഇസ്റ്റാഗ്രാമില്‍ കുറിച്ചു. ഇതോടെ ഖത്തറിലെ 10 വര്‍ഷത്തെ പ്രവര്‍ത്തനമാണ് സ്ഥാപനം അവസാനിപ്പിക്കുന്നത്. ക്യാരേജിന് ഇതുവരെ നല്‍കി വന്ന എല്ലാ പിന്തുണയ്ക്കും സ്ഥാപനം നന്ദി അറിയിച്ചു

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT