Qatar ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ച് അമീരി ദിവാന്‍. ഏപ്രില്‍ 19 മുതല്‍ ഏപ്രില്‍ 27 വരെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും ഏപ്രില്‍ 30 മുതല്‍ ജീവനക്കാര്‍ ജോലിക്ക് എത്തണമെന്നും പ്രസ്ഥാവനയില്‍ പറയുന്നു, ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കും.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT