Qatar പെരുന്നാൾ അവധി,രണ്ട് കേന്ദ്രങ്ങൾ ഒഴികെ ഖത്തറിലെ വൊഖൂദ് വാഹനപരിശോധനാ കേന്ദ്രങ്ങൾക്ക് 27 വരെ അവധി
- by TVC Media --
- 19 Apr 2023 --
- 0 Comments
ദോഹ : പെരുന്നാൾ അവധി പ്രമാണിച്ച് ഇന്ന് മുതൽ ഈ മാസം 27 വ്യാഴാഴ്ച വരെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾക്ക്(ഫഹസ്)അവധിയായിരിക്കുമെന്ന് വൊഖൂദ് അറിയിച്ചു.അവധി കഴിഞ്ഞു 30 വെള്ളിയാഴ്ച മുതൽ പ്രവർത്തനം സാധാരണ നിലയിലാവും
അതേസമയം, ഫഹസ് മസ്‌റൂഹാ, ഇൻഡസ്ട്രിയൽ ഏരിയ സ്റ്റേഷനുകൾ ഏപ്രിൽ 19(ഇന്ന്) മുതൽ 27 വരെ വെള്ളിയും ശനിയാഴ്ചയും ഒഴികെയുള്ള ദിവസങ്ങളിൽ പ്രവർത്തിക്കും. രാവിലെ 6 മുതൽ 2 വരെയായിരിക്കും സമയം.1.30 ന് ഗേറ്റുകൾ അടക്കും.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS