Saudi Arabia ജിദ്ദ സൂഖ് സവാരീഖില്‍ വന്‍ തീപ്പിടുത്തം, ആളപായമില്ല

ജിദ്ദ: ജിദ്ദയുടെ തെക്കുപടിഞ്ഞാറ് ഭാഗത്തെ പ്രസിദ്ധ പുരാതന സൂഖുകളിലൊന്നായ സൂഖ് സവാരീഖില്‍ വന്‍ തീപ്പിടുത്തം. വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്, സ്ഥലത്തെ നിരവധി കടകള്‍ക്ക് തീപ്പിടിക്കുകയായിരുന്നു, ആളപായമില്ല, അഗ്നിശമനസേനയുടെ മുപ്പതോളം വാഹനങ്ങളെത്തി മണിക്കൂറുകള്‍ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT