Saudi Arabia റമദാനിലെ അവസാന 10 ദിവസത്തെ ഉംറ റിസർവേഷൻ ഇപ്പോൾ ലഭ്യമാണ്

മക്ക: വിശുദ്ധ റമദാനിലെ അവസാന 10 ദിവസത്തേക്കുള്ള ഉംറ റിസർവേഷനുകൾ തുറക്കുന്നതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 

നുസുക് ആപ്പ് വഴിയും തവക്കൽന ആപ്പ് വഴിയും ഉംറയ്ക്ക് റിസർവേഷൻ ലഭ്യമാണെന്ന് മന്ത്രാലയം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.

നുസുക്ക് ആപ്പിലെ പെർമിറ്റിൽ പറഞ്ഞിരിക്കുന്ന സമയവും തീയതിയും പാലിച്ചാണ് തീർത്ഥാടകർ ഉംറ നിർവഹിക്കേണ്ടത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT