news image
  • Apr 07, 2023
  • -- by TVC Media --

Kerala വിഷു - റംസാൻ - ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കമായി

കോഴിക്കോട് ജില്ലയിൽ വിഷു-റംസാൻ- ഈസ്റ്റർ കൈത്തറി മേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു, ടൗൺഹാളിനു സമീപം കോംട്രസ്റ്റ് കോമ്പൗണ്ടിൽ ഏപ്രിൽ 14 വരെയാണ് മേള നടക്കുന്നത് read more

news image
  • Apr 07, 2023
  • -- by TVC Media --

Kerala അ​വ​ധി​ക്ക് അ​ധി​ക സ​ർ​വീ​സു​മാ​യി കെ​എ​സ്‌​ആ​ർ​ടി​സി

അ​വ​ധി​ക്കാ​ല​ത്ത്‌ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ​ക്കാ​യി 32 അ​ധി​ക സ​ർ​വീ​സു​മാ​യി കെ​എ​സ്‌​ആ​ർ​ടി​സി. ചെ​ന്നൈ, ബം​ഗ​ളൂ​രു, കോ​യ​മ്പ​ത്തൂ​ർ, മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്‌ സ​ർ​വീ​സ്‌ read more

news image
  • Apr 06, 2023
  • -- by TVC Media --

Kerala കൊക്കോണിക്സ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍; പദ്ധതി ഇനി കെൽട്രോണിന്‍റെ നിയന്ത്രണത്തിൽ

സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താതിരുന്ന കൊക്കോണിക്സ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി read more

news image
  • Apr 05, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

മുൻകാലങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വേനൽമഴയിൽ ഇക്കുറി കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത്, ഇക്കുറി 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം read more

news image
  • Apr 04, 2023
  • -- by TVC Media --

Kerala മലപ്പുറത്തിന്റെ; കൊടുകുത്തിമല സഞ്ചാരികള്‍ക്കായി തുറന്നു

ഒരു മാസത്തെ ഇടവേളയ്ക്കുശേഷം കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം ശനിയാഴ്ച മുതൽ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ മാർച്ച് ഒന്ന് മുതലാണ് മുന്‍കരുതലിന്റെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടത് read more

news image
  • Apr 04, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസർകോട്, കണ്ണൂർ ഒഴികെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് read more

news image
  • Apr 04, 2023
  • -- by TVC Media --

Kerala കൊച്ചി കാൻസർ സെന്റർ നിർമ്മാണം നവംബറിൽ പൂർത്തിയാകും; പൂർണ തോതിൽ ചികിത്സ വൈകും

ഒന്നാം ഘട്ടം തുടങ്ങി ആറ് വർഷത്തിനുള്ളിൽ മാത്രമാകും പൂർണ്ണതോതിൽ കാൻസർ സെന്‍റർ പ്രവർത്തിക്കുക എന്നതാണ് നിലവിലെ വിവരം read more

news image
  • Apr 03, 2023
  • -- by TVC Media --

Kerala ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഏപ്രിൽ മൂന്ന് മുതൽ അഞ്ച് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്  സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട് read more

news image
  • Apr 03, 2023
  • -- by TVC Media --

Kerala മാലിന്യ സംസ്‌കരണ നിയമ ലംഘനം : പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാം. നിയമ ലംഘനങ്ങള്‍ കണ്ടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെയാണ് വിവരം അറിയിക്കേണ്ടത് read more

news image
  • Apr 01, 2023
  • -- by TVC Media --

Kerala വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല read more

news image
  • Mar 31, 2023
  • -- by TVC Media --

Kerala ഇന്ന് അർദ്ധരാത്രി മുതൽ ടോൾ നിരക്ക് കൂടും

ബസ്, ട്രക്ക് 340 രൂപ, വലിയ വാഹനകൾ 515, ചെറിയ വാണിജ്യ വാഹനങ്ങൾ 165 എന്നിങ്ങനെയാണ് നിരക്ക്. read more

news image
  • Mar 28, 2023
  • -- by TVC Media --

Kerala ആദായ സർട്ടിഫിക്കറ്റ് പ്രശ്നം: കേരളത്തിൽ 6.5 ലക്ഷം ഗുണഭോക്താക്കൾ സാമൂഹിക സുരക്ഷാ പെൻഷൻ വലയിൽ നിന്ന് പുറത്തായേക്കും

2019 ഡിസംബർ വരെ പദ്ധതിയിൽ ചേർന്ന 47 ലക്ഷം ഗുണഭോക്താക്കളോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (എൽഎസ്ജി) സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. read more

news image
  • Mar 28, 2023
  • -- by TVC Media --

Kerala നടനും നാടകപ്രവർത്തകനുമായ വിക്രമൻ നായർ അന്തരിച്ചു

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം read more

news image
  • Mar 27, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ഇന്നും തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അടുത്ത വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം read more

news image
  • Mar 27, 2023
  • -- by TVC Media --

Kerala ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

ഉച്ചയ്ക്ക് 12 മുതൽ 3 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്ന് മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും read more