- Apr 29, 2023
- -- by TVC Media --
Kerala സംസ്ഥാനത്തെ ആദ്യ അക്വാട്ടിക് റീഹാബ് സംവിധാനം നിപ്മറില്‍
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ജലത്തില്‍ തെറാപ്പികള്‍ ചെയ്യുന്നതിനും പരിശീലനത്തിനുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) അക്വാട്ടിക് റീഹാബ് സംവിധാനം പ്രവര്‍ത്തനം തുടങ്ങി read more
- Apr 28, 2023
- -- by TVC Media --
Kerala ചെറുതോണി ഡാം സൈറണ്‍ ട്രയല്‍ റണ്‍ 29 ന്
കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന സൈറണിന്റെ ട്രയല്‍ റണ്‍ ഏപ്രില്‍ 29 ന് നടത്തും read more
- Apr 28, 2023
- -- by TVC Media --
Kerala ഹോട്ടലുകളിൽ പരിശോധനയുമായി സിവിൽ സപ്ലൈസ് സ്ക്വാഡ്
തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് കളക്ടറുടെ നിർദ്ദേശപ്രകാരം നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും സിവിൽ സപ്ലൈസ് വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകൾ പരിശോധന ആരംഭിച്ചു read more
- Apr 27, 2023
- -- by TVC Media --
Kerala കേരളത്തെ സമ്പൂർണ മാലിന്യ മുക്തമാക്കാൻ വിപുലമായി പദ്ധതി
കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കാനുള്ള വിപുലമായ പദ്ധതികൾക്ക് ഉന്നതതലയോഗം രൂപം നൽകി. 2024 മാർച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമാക്കാൻ വിപുലമായ പദ്ധതികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത് read more
- Apr 27, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ
റേഷൻ വിതരണവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ നടത്തേണ്ടതിനാൽ സംസ്ഥാനത്ത് ഏപ്രിൽ 27, 28 തീയതികളിൽ റേഷൻ കടകളുടെ പ്രവർത്തനം നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു read more
- Apr 27, 2023
- -- by TVC Media --
Kerala ഇടിയോട് കൂടിയ മഴ, പെട്ടന്നുള്ള കാറ്റ്'; സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത, ജാഗ്രത നിർദ്ദേശം
അതേസമയം പകൽ സമയങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി read more
- Apr 26, 2023
- -- by TVC Media --
Kerala നടൻ മാമുക്കോയ അന്തരിച്ചു
മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ അന്തരിച്ചു read more
- Apr 26, 2023
- -- by TVC Media --
Kerala കൊച്ചി വാട്ടർ മെട്രോ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു
കേരള സർക്കാരിന്റെ അതിമോഹമായ കൊച്ചി വാട്ടർ മെട്രോ സർവീസ് രാജ്യത്ത് ആദ്യത്തേതും ഒരു ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചതും ബുധനാഴ്ച വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു read more
- Apr 26, 2023
- -- by TVC Media --
Kerala ഇന്ന് മുതൽ യാത്ര തുടങ്ങാൻ വന്ദേഭാരത്; കാസർകോട് നിന്ന് ഉച്ചക്ക് രണ്ടരക്ക് പുറപ്പെടും
കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക. എട്ട് മണിക്കൂര്‍ അഞ്ച് മിനിറ്റില്‍ തിരുവനന്തപുരത്ത് ഓടിയെത്തും read more
- Apr 26, 2023
- -- by TVC Media --
Kerala സ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ് read more
- Apr 25, 2023
- -- by TVC Media --
Kerala ഹൃദയാഘാതത്തെ തുടർന്ന് നടൻ മാമുക്കോയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടന്‍ മാമുക്കോയയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത് read more
- Apr 25, 2023
- -- by TVC Media --
Kerala കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും
വാട്ടർ മെട്രോ പദ്ധതി മൂന്ന് വർഷം കൊണ്ട് ജനങ്ങൾക്ക് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. 2016ൽ നിർമാണം തുടങ്ങിയ പദ്ധതിയാണിത് read more
- Apr 24, 2023
- -- by TVC Media --
Kerala ജെമിനി സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കര്‍ അന്തരിച്ചു
ജെമിനി ജംബോ സര്‍ക്കസ് സ്ഥാപകന്‍ ജെമിനി ശങ്കര്‍ അന്തരിച്ചു. 99-വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം read more
- Apr 24, 2023
- -- by TVC Media --
Kerala സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ മോദിയുടെ സന്ദർശനത്തിന്റെയും വന്ദേഭാരത് ഉദ്ഘാടനത്തിന്റെയും ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും read more
- Apr 24, 2023
- -- by TVC Media --
Kerala നാടും നഗരവും പൂരാവേശത്തിലേക്ക്; തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവനമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും read more