news image
  • May 08, 2023
  • -- by TVC Media --

Kerala ദു​ര​ന്ത ഭൂ​മി​യാ​യി താ​നൂ​ർ; മ​ര​ണ​സം​ഖ്യ 22 ആ​യി, രക്ഷാപ്രവർത്തനം തുടരുന്നു

താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണ്. അ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പെ​ട്ട 10 പേ​ര്‍ ചി​കി​ത്സ​യിലാണ് read more

news image
  • May 06, 2023
  • -- by TVC Media --

Kerala ചക്രവാതച്ചുഴി ശനിയാഴ്ച ന്യൂനമ‍ർദ്ദമാകും, ശേഷം ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിലെ മഴ സാഹചര്യം മാറും, ജാഗ്രത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ചില പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് read more

news image
  • May 06, 2023
  • -- by TVC Media --

Kerala വന്ദേ ഭാരതിൽ നിന്നുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടം, ടിക്കറ്റ് ഇനത്തിൽ ദിവസങ്ങൾ കൊണ്ട് സമാഹരിച്ചത് കോടികൾ

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ മാസം ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസിൽ ടിക്കറ്റിൽ നിന്നുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം read more

news image
  • May 05, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്നും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, കടലാക്രമണത്തിനും സാധ്യത

 സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും എന്നാണ് മുന്നറിയിപ്പ്. ഇതോടെ, സംസ്ഥാനത്ത് മഴ വീണ്ടും സജീവമായേക്കും read more

news image
  • May 05, 2023
  • -- by TVC Media --

Kerala തിരുവനന്തപുരത്ത് വികസിത വളർച്ച കൈവരിക്കാൻ സ്റ്റാർ ഹോട്ടൽ ടൂറിസം

നിരവധി നക്ഷത്ര ഹോട്ടലുകൾ സജ്ജീകരിച്ചിരിക്കുന്നത് ജില്ലയുടെ ടൂറിസത്തെ ഉത്തേജിപ്പിക്കുകയും തലസ്ഥാനത്ത് അന്താരാഷ്ട്ര കോൺക്ലേവുകൾക്ക് വേദിയൊരുക്കുകയും ചെയ്യും read more

news image
  • May 04, 2023
  • -- by TVC Media --

Kerala വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ; സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകം

സംസ്ഥാനത്ത് വേനലവധി ക്ലാസുകൾ പൂർണ്ണമായി നിരോധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി,എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളിലും നിരോധനം ബാധകമാണെന്നാണ് ഉത്തരവിൽ പറയുന്നത്. സിബിഎസ്ഇ സ്‌കൂളുകൾക്കും ഉത്തരവ് ബാധകമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാ read more

news image
  • May 04, 2023
  • -- by TVC Media --

Kerala ഏലൂർ നഗരസഭയിൽ 200 നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും

ലൂർ നഗരസഭയിൽ മാലിന്യ നിക്ഷേപവും, കുറ്റകൃത്യവും തടയാൻ  നഗരസഭയുടെയും കൊച്ചി സിറ്റി പോലീസിന്റെയും നേതൃത്വത്തിൽ200 ക്യാമറകൾ  വിവിധ മേഖലകളിൽ സ്ഥാപിക്കാൻ തീരുമാനിച്ചു read more

news image
  • May 04, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും, വേനൽ ചൂട് ഉയരും

ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് read more

news image
  • May 03, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് read more

news image
  • May 02, 2023
  • -- by TVC Media --

Kerala വിനോദ സഞ്ചാരികളുടെ പറുദീസയായി കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, കാപ്പാട്, തോണിക്കടവ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞു. ഓരോ മാസവും നിരവധി ആളുകളാണ് ജില്ലയിൽ വിനോദസഞ്ചാരികളായി എത്തുന്നത് read more

news image
  • May 02, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് വേനൽമഴ കനക്കും: നാല് ജില്ലകളിൽ യെല്ലോ അലെർട്ട്, കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും read more

news image
  • May 01, 2023
  • -- by TVC Media --

Kerala ന്യൂനമർദ്ദപാത്തി, കേരളത്തിലെ മഴ സാഹചര്യം ശക്തമാകും; ജാഗ്രത നിർദ്ദേശം പുതുക്കി, 7 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു read more

news image
  • May 01, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്നും പരക്കെ വേനൽ മഴക്ക് സാധ്യത: 5 ജില്ലകളിൽ യെല്ലോ അലർട്ട്

തമിഴ്നാട് തീരം മുതൽ വിദർഭ തീരം വരെയായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുടെ സ്വാധീനഫലമായാണ് മഴ ശക്തമായത്. കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. read more

news image
  • Apr 29, 2023
  • -- by TVC Media --

Kerala എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കി; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

സംസ്ഥാനത്ത് എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ വിഐപികളെ ഒഴിവാക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു read more

news image
  • Apr 29, 2023
  • -- by TVC Media --

Kerala ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം ; മുന്നറിയിപ്പുമായി കേരള പോലീസ്

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേരള പോലീസ്, ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കു read more