news image
  • May 24, 2023
  • -- by TVC Media --

Kerala എഐ ക്യാമറ നിരീക്ഷണത്തിൽ നിന്നും 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് താൽക്കാലിക ഇളവ്

കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല read more

news image
  • May 24, 2023
  • -- by TVC Media --

Kerala രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്

രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് read more

news image
  • May 24, 2023
  • -- by TVC Media --

Kerala ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മൊ​ത്തു​ള്ള യാ​ത്ര; കേ​ന്ദ്ര തീ​രു​മാ​നം വ​രു​ന്ന​ത് വ​രെ പി​ഴ​യീ​ടാ​ക്കി​ല്ല

എ​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റ​ണി രാ​ജു read more

news image
  • May 23, 2023
  • -- by TVC Media --

Kerala എസ്‌എസ്എൽസി: സേ പരീക്ഷ ജൂൺ 7 മുതൽ

ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർഥികൾക്കുള്ള സേവ് എ ഇയർ (സേ) പരീക്ഷ ജൂൺ 7 മുതൽ 14 വരെ നടക്കും read more

news image
  • May 23, 2023
  • -- by TVC Media --

Kerala രണ്ടായിരത്തിന്റെ നോട്ടുകൾ ഇന്നു മുതൽ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാം

പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് read more

news image
  • May 23, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനൽ മഴക്ക് സാധ്യത

കഴിഞ്ഞ ദിവസം പെയ്ത മഴക്ക് സമാനമായി ഉച്ചയ്ക്ക് ശേഷം മഴ സജീവമാകും, മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും read more

news image
  • May 22, 2023
  • -- by TVC Media --

Kerala വിഐപികൾക്കും ഇളവില്ല; നിയമലംഘനം എഐ ക്യാമറയിൽപ്പെട്ടാൽ പിഴ ഒടുക്കണം

സംസ്ഥാനത്ത് സേഫ് കേരള റോഡ് നിരീക്ഷണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എഐ ക്യാമറ നിരീക്ഷണത്തിൽ വിഐപി നിയമലംഘകരും പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഇത് സംബന്ധിച്ച് പ്രത്യേക വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും മോട്ടോർ വാഹനവകുപ്പ് രേഖാമൂലം നൽക read more

news image
  • May 22, 2023
  • -- by TVC Media --

Kerala 2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും

2000 രൂപയുടെ നോട്ടുകൾ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്വീകരിക്കും; മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്നും മാനേജ്‌മെന്റ് read more

news image
  • May 22, 2023
  • -- by TVC Media --

Kerala ട്രാക്കില്‍ അറ്റക്കുറ്റപ്പണി; സംസ്ഥാനത്ത് ഇന്ന് നാല് ട്രെയിനുകൾ റദ്ദാക്കി

ട്രാക്കില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാല് ട്രെയിനുകൾ റദ്ദാക്കി, രണ്ട് സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതായും റെയിൽവേ അറിയിച്ചു read more

news image
  • May 20, 2023
  • -- by TVC Media --

Kerala കെ​ഫോ​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന്

കെ​ഫോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ അ​ഞ്ചി​ന്. എ​ല്ലാ​വ​ർ​ക്കും ഇ​ന്‍റ​ർ​നെ​റ്റ് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ ​ഫോ​ൺ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് read more

news image
  • May 20, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

ചില ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു read more

news image
  • May 19, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു read more

news image
  • May 19, 2023
  • -- by TVC Media --

Kerala എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ് read more

news image
  • May 18, 2023
  • -- by TVC Media --

Kerala കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍, കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യത read more

news image
  • May 17, 2023
  • -- by TVC Media --

Kerala രാമനാട്ടുകരയിൽ താൽക്കാലിക ട്രാഫിക് പരിഷ്കാരം വിജയത്തിലേക്ക്

ജ​ങ്ഷ​നി​ൽ പൊ​ലീ​സ് ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക് പ​രി​ഷ്കാ​രം വി​ജ​യം കാ​ണു​ന്നു. യൂ​നി​വേ​ഴ്സി​റ്റി, കൊ​ണ്ടോ​ട്ടി റോഡു​ക​ൾ ചേ​രു​ന്ന ജ​ങ്ഷ​നി​ൽ ട്രാ​ഫി​ക് അ​സി. ക​മീ​ഷ​ണ​ർ ജോ​ൺ​സ​ന്റെ (സൗ​ത്ത്) നേ​തൃ​ത്വ​ത്തി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പോ​ടു​കൂ​ടി ബാ​രി​ക്കേ​ഡ് വ read more