news image
  • Apr 24, 2023
  • -- by TVC Media --

Kerala പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് കേ​ര​ള​ത്തി​ൽ

ര​ണ്ട് ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നെ​ത്തും. വൈ​കിട്ട് അ​ഞ്ചി​ന് കൊ​ച്ചി ദ​ക്ഷി​ണ നാ​വി​ക​സേ​നാ ആ​സ്ഥാ​ന​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖ read more

news image
  • Apr 21, 2023
  • -- by TVC Media --

Kerala കേരളം തീരാത്ത ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഏപ്രില്‍ 21 രാത്രി 11.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കന്റില്‍ 5 - 25 സെന്റിമീറ്റര്‍ വരെ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം read more

news image
  • Apr 21, 2023
  • -- by TVC Media --

Kerala ചെറിയ പെരുന്നാൾ; സർക്കാർ സ്ഥാപനങ്ങൾക്ക് വെള്ളി, ശനി അവധി

പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പെരുന്നാള്‍ പരിഗണിച്ച് ശനിയാഴ്ച അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉള്‍പ്പെടെ മുഖ്യമന്ത്ര read more

news image
  • Apr 21, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍, നിയന്ത്രണം അടക്കം ആലോചിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്

വൈദ്യുതി ഉപയോഗം കൂടുന്നത് അനുസരിച്ച് കൂടിയ വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങി അധിക നാൾ പിടിച്ച് നിൽക്കാൻ കഴിയില്ലെന്നാണ് കെഎസ്ഇബി വാദം read more

news image
  • Apr 21, 2023
  • -- by TVC Media --

Kerala കേരളത്തിലെ റോഡുകളില്‍ ഇന്നുമുതല്‍ എ.ഐ കാമറകള്‍ മിഴി തുറക്കും, ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത പിഴ

സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകള്‍ വഴി ഗതാഗത നിയമലംഘനത്തിന് ഇന്നു മുതല്‍ പിഴയീടാക്കും read more

news image
  • Apr 20, 2023
  • -- by TVC Media --

Kerala പുതിയ മുഖവുമായി ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ ഇന്ന് മുതൽ

സ്മാർട്ട് ലൈസൻസ് കാർഡുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴിലധികം സുരക്ഷാ സംവിധാനങ്ങളൊരുക്കിയ കാര്‍ഡുകളാണ് ലഭിക്കുക read more

news image
  • Apr 20, 2023
  • -- by TVC Media --

Kerala വന്ദേ ഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും ഉടൻ പുറത്തിറക്കും

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ പുതുക്കിയ സമയക്രമവും യാത്രാനിരക്കും റെയിൽവേ ഉടൻ പുറത്തിറക്കും. ഒരു ട്രയൽ റൺ കൂടി നടത്തിയ ശേഷമാകും ഇതിൽ അന്തിമ തീരുമാനമെടുക്കുക. നാളെയോ മറ്റന്നാളോ ഫൈനൽ ട്രയൽ റൺ നടത്തും. രണ്ടാം ട്രയൽ റൺ പൂർത്തിയാക്കി ഇന്നലെ രാത് read more

news image
  • Apr 19, 2023
  • -- by TVC Media --

Kerala കപ്പലുകൾക്ക് കുടിവെള്ള വിതരണത്തിന് പുതിയ ബാർജ്

ച​ര​ക്ക്-​യാ​ത്ര ക​പ്പ​ലു​ക​ൾ​ക്ക് ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് കൊ​ച്ചി തു​റ​മു​ഖ അ​തോ​റി​റ്റി പ്ര​ത്യേ​ക ബാ​ർ​ജ് സം​വി​ധാ​ന​മൊ​രു​ക്കി. പു​തി​യ ക​രാ​ർ പ്ര​കാ​രം ജ​ല ബാ​ർ​ജ് പ്ര​വ​ർ​ത്ത​ന​വും ആ​രം​ഭി​ച്ചു read more

news image
  • Apr 19, 2023
  • -- by TVC Media --

Kerala കേരളത്തില്‍ നാളെ മുതല്‍ ഗതാഗത നിയമലംഘനങ്ങള്‍ പിടിക്കാന്‍ എ.ഐ കാമറകള്‍, മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ബാധകമല്ല

സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകള്‍ സ്ഥാപിച്ച് ഗതാഗത നിയമലംഘനത്തിന് നാളെ മുതല്‍ പിഴ ചുമത്താനൊരുങ്ങി സര്‍ക്കാര്‍ read more

news image
  • Apr 18, 2023
  • -- by TVC Media --

Kerala തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ നാളെ മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു read more

news image
  • Apr 18, 2023
  • -- by TVC Media --

Kerala സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി; ഉഷ്ണതരംഗത്തിലേക്കെന്ന് ആശങ്ക

സംസ്ഥാനത്ത് ചൂടിന്റെ ആഘാതം കൂടി ഉഷ്ണതരംഗസമാനസ്ഥിതിയിലേക്ക്. പത്തിലധികം സ്ഥലത്ത് തുടർച്ചയായി 40 ഡിഗ്രി സെൽഷ്യസിലേറെ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട് read more

news image
  • Apr 17, 2023
  • -- by TVC Media --

Kerala വെന്തുരുകി കേരളം; ഇന്നും ചൂട് കൂടും, ഏഴ് ജില്ലകളിൽ ജാഗ്രത

അതിശക്തമായ വേനൽചൂടിൽ വെന്തുരുകി കേരളം. ഇന്നും താപനില ഉയരാൻ സാധ്യത ഉള്ളതിനാൽ ഏഴ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ് read more

news image
  • Apr 17, 2023
  • -- by TVC Media --

Kerala ആയിരത്തോളം ബിപിഎൽ കുടുംബങ്ങളിൽ ഇന്റർനെറ്റ് കണക്ഷനെത്തിച്ച് കെ ഫോൺ

മലയാളിക്കുള്ള വിഷു സമ്മാനമായി ഔദ്യോഗിക ഉദ്ഘാടനം നടത്താമെന്നായിരുന്നു കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചയിൽ കെ ഫോൺ ഉണ്ടാക്കിയ ധാരണ read more

news image
  • Apr 17, 2023
  • -- by TVC Media --

Kerala പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്പ്രസ്; ഉച്ചയോടെ കണ്ണൂരിൽ എത്തുമെന്ന് പ്രതീക്ഷ

ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത് read more

news image
  • Apr 14, 2023
  • -- by TVC Media --

Kerala കേരളത്തിനുള്ള ആദ്യ വന്ദേഭാരത് ഇന്ന് എത്തും; 25-ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്യും

ഏറെക്കാലമായി സംസ്ഥാനം കാത്തിരിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഒടുവിൽ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് റിപ്പോർട്ട് read more