- Jul 12, 2023
- -- by TVC Media --
Kerala സര്‍ക്കാർ ജീവനക്കാർ ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്തരുത്; കര്‍ശന നടപടി
സര്‍ക്കാർ ജീവനക്കാർക്ക് സ്വകാര്യ ട്യൂഷനോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ജോലിയുടെ ഇടവേളകളിൽ ഇത്തരം സെന്ററുകളിൽ ജോലി ചെയ്യുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് ഇങ read more
- Jul 12, 2023
- -- by TVC Media --
Kerala പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11ന് ആരംഭിക്കും
ഈ വർഷത്തെ പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11ന് ആരംഭിക്കും. സെപ്തംബർ 20ഓടെ പരീക്ഷ അവസാനിക്കും. പരീക്ഷാ ഫീസ് ജൂലൈ 15 മുതൽ സ്വീകരിച്ചു തുടങ്ങും read more
- Jul 11, 2023
- -- by TVC Media --
Kerala മുൻഗണനാ റേഷൻകാർഡ് :അപേക്ഷാ തിയതി മാറ്റി
പൊതുവിഭാഗം റേഷൻകാർഡ് ഉടമകളിലെ യോഗ്യരായവരിൽ നിന്നും മുൻഗണനാവിഭാഗത്തിലേക്കുള്ള പരിവർത്തനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു read more
- Jul 11, 2023
- -- by TVC Media --
Kerala കോഴിക്കോട് ക്ലീനാകും; ബയോമെഡിക്കൽ മാലിന്യശേഖരണത്തിന് പദ്ധതിയുമായി കോർപ്പറേഷൻ
വീടുകളിലെ ഡയപ്പറുകളും, സാനിറ്ററി നാപ്കിനുകളും ഉള്‍പ്പെടെയുളള ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കാൻ പുതിയ സംവിധാനം ഒരുക്കി കോർപ്പറേഷൻ. കുറഞ്ഞ യൂസർ ഫീ ഈടാക്കി വീടുകളിൽനിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്ന പദ്ധതിയാണ് കോർപ്പറേഷൻ നടപ്പിലാക read more
- Jul 10, 2023
- -- by TVC Media --
Kerala പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്; അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
3 അലോട്ട്മെന്റ് തീർന്നിട്ടും മലപ്പുറത്തു അടക്കം മലബാറിൽ സീറ്റ് ക്ഷാമം രൂക്ഷമാണ് read more
- Jul 10, 2023
- -- by TVC Media --
Kerala തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി
തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് read more
- Jul 08, 2023
- -- by TVC Media --
Kerala മഴ: 203 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 7844 പേരെ മാറ്റിപ്പാർപ്പിച്ചു
കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ 32 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു read more
- Jul 07, 2023
- -- by TVC Media --
Kerala നിപ മുൻകരുതൽ; പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം കോഴിക്കോട്ട് പരിശോധനക്കെത്തി
നിപ മുൻകരുതലിന്റെ ഭാഗമായുള്ള പരിശോധനകൾക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം സംസ്ഥാനത്ത് എത്തി read more
- Jul 07, 2023
- -- by TVC Media --
Kerala പ്ലസ് വൺ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള അപേക്ഷ നാളെ സമർപ്പിക്കാം
ഒൻപത് മണി മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കോ, അലോട്ട്മെന്റ് ലഭിച്ചിട്ട് ഹാജരാകാത്തവർക്കോ സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാനാവില്ല. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെട്ടത് മൂലം പ്രവേശനം നേടാനാകാതെ read more
- Jul 07, 2023
- -- by TVC Media --
Kerala കൊച്ചി-വിയറ്റ്നാം വിമാന സര്‍വീസ് ഓഗസ്റ്റ് 12ന് തുടങ്ങും; ടിക്കറ്റ് 5,555 രൂപ മുതൽ
വിയറ്റ്നാമിലെ ഹോചിമിന്‍ സിറ്റിക്കും കൊച്ചിക്കും ഇടയില്‍ നേരിട്ടുള്ള 'വിയറ്റ്ജെറ്റ്' വിമാന സർവീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12ന് സര്‍വീസ് ആരംഭിക്കും. കേരളത്തിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള ആദ read more
- Jul 06, 2023
- -- by TVC Media --
Kerala കോഴിക്കോട് ജില്ലയിൽ കനത്തമഴ; രണ്ട് ക്യാമ്പുകൾ തുറന്നു
കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വെണ്ടക്കംപൊയിൽ എസ്.ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യു.പി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി. സ്ത്രീകളും കുട്ടികളും അടക്കം 91 പേരാണ് ഈ ക്യാമ്പിലുള്ളത് read more
- Jul 06, 2023
- -- by TVC Media --
Kerala കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ്
കെഎസ്ആർടിസി ബസുകളിൽ ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കി. വലിയ വാഹനങ്ങളിലും സീറ്റ് ബെൽറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള സാഹചര്യത്തിലാണ് കെഎസ്ആർടിസിയും സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നത് read more
- Jul 06, 2023
- -- by TVC Media --
Kerala പനിക്കാലം: ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിന് മാർഗരേഖ പുറപ്പെടുവിച്ചു
സംസ്ഥാനത്ത് പനിക്കാലത്ത് ആശാ വർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെ.എം.എസ്.സി.എൽ. മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ് read more
- Jul 04, 2023
- -- by TVC Media --
Kerala പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; ഇന്ന് ശുചീകരണം, ക്രമീകരണം സ്കൂളുകളിൽ പൊതുപരിപാടി നടത്തും
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ തന്നെ തുടങ്ങും, ആദ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകൾ പൂർത്തിയ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും read more
- Jul 04, 2023
- -- by TVC Media --
Kerala മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അവധി, ജാഗ്രതാ നിർദ്ദേശങ്ങള്‍
എറണാകുളം, കാസർകോട് ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും read more