Sports സംസ്ഥാന ബോക്‌സിങ് ചാമ്പ്യൻഷിപ്പ്
- by TVC Media --
- 27 May 2023 --
- 0 Comments
കേരള ബോക്‌സിങ് ടെക്‌നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരുണാചൽ പ്രദേശിൽ നടക്കുന്ന അഖിലേന്ത്യ ബോക്‌സിങ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ തെരെഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടത്തുന്ന സംസ്ഥാന ജൂനിയർ ബോയ്‌സ്, യൂത്ത് പുരുഷ-വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പ് മെയ് 29 മുതൽ 31 വരെ കാഞ്ഞങ്ങാട്ട് നടക്കും.
കായിക താരങ്ങൾക്ക് നേരിട്ട് മത്സരങ്ങളിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 8547370263 (സെബാസ്റ്റ്യൻ, കൺവീനർ, ചാമ്പ്യൻഷിപ്പ് സംഘാടക സമിതി)എന്ന നമ്പറിൽ ബന്ധപ്പെടണം. അപേക്ഷകൾ keralaboxing2023@gmail.com എന്ന ഇ-മെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്.
Join Our Whatsapp News Group!
Get latest news instantly on your phone.
VIEW COMMENTS