India സ്പാ​നി​ഷ് മാ​സ്റ്റേ​ഴ്സ്: ഫൈ​ന​ലി​ൽ സി​ന്ധു​വി​ന് തോ​ൽ​വി

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​നു തോ​ൽ​വി, ഇ​ന്തോ​നേ​ഷ്യ​യു​ടെ ഗ്രി​ഗോ​റി​യ മ​രി​ക്സ തു​ൻ​ജും​ഗി​നോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സി​ന്ധു തോ​ൽ​വി ഏറ്റുവാങ്ങിയത്. സ്കോ​ർ: 8-21, 8-21. സെ​മി​യി​ൽ സിം​ഗ​പ്പു​രി​ന്‍റെ യൊ ​ജി​യ മി​ന്നി​നെ മ​റി​ക​ട​ന്നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം,   സെ​മി​യി​ൽ സ്പാ​നി​ഷ് താ​രം ക​രോ​ളി​ൻ മാ​രി​നെ മൂ​ന്ന് ഗെ​യിം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു 23കാ​രി​യാ​യ തു​ൻ​ജും​ഗ് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT