India ദോഹ ഡയമണ്ട് ലീഗിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് കിരീടം

ദോ​ഹ: ഡ​യ​മ​ണ്ട് ലീ​ഗ് മീ​റ്റി​ൽ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ നീ​ര​ജ് ചോ​പ്ര ഒ​ന്നാ​മ​ത്. ജാ​വ​ലി​നി​ൽ ലോ​ക​ചാ​മ്പ്യ​നാ​യ ഗ്ര​ന​ഡ​യു​ടെ ആ​ന്‍​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സി​നെ​യും ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ജേ​ക്ക​ബ് വാ​ഡ്‍​ലീ​ചി​നെ​യും പി​ന്നി​ലാ​ക്കി​യാ​ണ് നീ​ര​ജി​ന്‍റെ നേ​ട്ടം, ആ​ദ്യ അ​വ​സ​ര​ത്തി​ല്‍ 88.67 മീ​റ്റ​ര്‍ ദൂ​ര​മെ​റി​ഞ്ഞാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 88.63 മീ​റ്റ​ര്‍ ദൂ​ര​മെ​റി​ഞ്ഞ് ജേ​ക്ക​ബ് വാ​ഡ്‍​ലീ​ച് ര​ണ്ടാം സ്ഥാ​ന​വും 85.88 മീ​റ്റ​ര്‍ ദൂ​ര​മെ​റി​ഞ്ഞ് ആ​ന്‍​ഡേ​ഴ്സ​ണ്‍ പീ​റ്റേ​ഴ്സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

news-image

Join Our Whatsapp News Group!

Get latest news instantly on your phone.

VIEW COMMENTS

LEAVE A COMMENT